Amebic meningitis

Amebic Meningitis outbreak

താമരശ്ശേരിയിൽ അമീബിക് മസ്തിഷ്ക ജ്വരം: ജലാശയങ്ങളിൽ കുളിക്കുന്നതിന് വിലക്ക്

നിവ ലേഖകൻ

കോഴിക്കോട് താമരശ്ശേരിയിൽ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് നാലാം ക്ലാസ്സുകാരി മരിച്ചതിനെ തുടർന്ന് പഞ്ചായത്തിലെ ജലാശയങ്ങളിൽ കുളിക്കുന്നതിന് ആരോഗ്യ വകുപ്പ് വിലക്ക് ഏർപ്പെടുത്തി. കുട്ടി കുളത്തിൽ കുളിച്ചതിനെ തുടർന്നാണ് രോഗം ബാധിച്ചതെന്ന് കരുതുന്നു. കൂടുതൽ പേരിലേക്ക് രോഗം പടരുന്നത് തടയുന്നതിനുള്ള മുൻകരുതൽ നടപടികൾ ആരോഗ്യവകുപ്പ് സ്വീകരിച്ചു വരികയാണ്.

കോഴിക്കോട് വീണ്ടും അമീബിക് മസ്തിഷ്കജ്വരം: 14 വയസുകാരന് രോഗം സ്ഥിരീകരിച്ചു

നിവ ലേഖകൻ

കോഴിക്കോട് വീണ്ടും അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചു. ഇത്തവണ രോഗം സ്ഥിരീകരിച്ചിരിക്കുന്നത് സ്വകാര്യ ആശുപത്രിയില് ചികിത്സയിലുള്ള 14 വയസുകാരനാണ്. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്മാര് അറിയിച്ചു. രോഗലക്ഷണങ്ങള് കണ്ടുതുടങ്ങിയ ...