Ambedkar University

SFI

ഡൽഹി അംബേദ്കർ സർവകലാശാലാ യൂണിയൻ തെരഞ്ഞെടുപ്പ്: SFI ക്ക് ഉജ്ജ്വല വിജയം

Anjana

ഡൽഹിയിലെ അംബേദ്കർ സർവകലാശാലയിൽ നടന്ന വിദ്യാർത്ഥി യൂണിയൻ തെരഞ്ഞെടുപ്പിൽ SFI ക്ക് ഉജ്ജ്വല വിജയം. 45 ല്\u200d 24 സീറ്റുകളും SFI നേടി. ആറു വര്\u200dഷത്തെ ഇടവേളയ്ക്ക് ശേഷമാണ് തെരഞ്ഞെടുപ്പ് നടന്നത്.