ബോളിവുഡ് ഗായകൻ അമാൽ മാലിക് കുടുംബവുമായുള്ള ബന്ധം അവസാനിപ്പിച്ചതായി പ്രഖ്യാപിച്ചു. മാതാപിതാക്കളുമായി ഇനി തൊഴിൽപരമായ ബന്ധം മാത്രമേ ഉണ്ടാകൂ എന്ന് അദ്ദേഹം പറഞ്ഞു. സഹോദരൻ അർമാനുമായുള്ള ബന്ധത്തിലെ അകൽച്ചയ്ക്ക് മാതാപിതാക്കളാണ് കാരണമെന്നും അമാൽ ആരോപിച്ചു.