Aligarh Muslim University

Aligarh Muslim University minority status

അലിഗഡ് സർവകലാശാലയുടെ ന്യൂനപക്ഷ പദവി തുടരും; സുപ്രീം കോടതി വിധി

Anjana

അലിഗഡ് സർവകലാശാലയുടെ ന്യൂനപക്ഷ പദവി തുടരുമെന്ന് സുപ്രീം കോടതി വിധിച്ചു. ന്യൂനപക്ഷ സ്ഥാപനമാകാൻ അത് സ്ഥാപിച്ചത് ന്യൂനപക്ഷമായാൽ മതിയെന്ന് കോടതി വ്യക്തമാക്കി. അലിഗഡ് മുസ്ലിം സർവകലാശാല സ്ഥാപിച്ചത് ന്യൂനപക്ഷമാണോ എന്ന കാര്യത്തിൽ പുതിയ ബെഞ്ച് തീരുമാനമെടുക്കും.