Alcohol Policy

സിപിഐഎം പ്രവർത്തകർ മദ്യപിക്കരുത്; എം വി ഗോവിന്ദൻ
സിപിഐഎം പ്രവർത്തകർ മദ്യപിക്കരുതെന്ന് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. എന്നാൽ, പാർട്ടി അനുഭാവികൾക്ക് മദ്യപിക്കുന്നതിൽ തടസ്സമില്ല. പ്രായപരിധി നിയമം കർശനമായി നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.

സിപിഐ അംഗങ്ങളുടെ മദ്യപാനം: കർശന നിലപാടെന്ന് ബിനോയ് വിശ്വം
സിപിഐ അംഗങ്ങൾ പരസ്യമായി മദ്യപിച്ച് നാല് കാലിൽ വരരുതെന്ന് ബിനോയ് വിശ്വം. മദ്യപിക്കണമെങ്കിൽ വീട്ടിൽ വച്ചു മാത്രം മതി. പുതിയ പെരുമാറ്റച്ചട്ടത്തിൽ മദ്യപാനവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ കൂടുതൽ കർശനമായ നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്.

കേരളത്തിൽ ഡ്രൈ ഡേ തുടരും; മൈസ് ടൂറിസത്തിന് പ്രോത്സാഹനം
കേരളത്തിൽ എല്ലാ മാസവും ഒന്നാം തീയതി ആചരിക്കുന്ന ഡ്രൈ ഡേ മാറ്റമില്ലാതെ തുടരാൻ സിപിഐഎം തീരുമാനിച്ചു. ബാർ ഉടമകളുടെ എതിർപ്പ് അവഗണിച്ചാണ് ഈ നിലപാട്. അതേസമയം, മൈസ് ടൂറിസം പ്രോത്സാഹിപ്പിക്കാനും തീരുമാനമായി.

കേരളം ഉൾപ്പെടെ നാല് സംസ്ഥാനങ്ങളിൽ മദ്യത്തിന് ഹോം ഡെലിവറി പരിഗണിക്കുന്നു
കേന്ദ്ര സർക്കാർ കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ മദ്യത്തിന്റെ ഹോം ഡെലിവറി പരിഗണിക്കുന്നു. കേരളം, തമിഴ്നാട്, ഡൽഹി, ഹരിയാന എന്നീ സംസ്ഥാനങ്ങളിൽ പൈലറ്റ് പദ്ധതി നടപ്പിലാക്കാനാണ് ആലോചന. ബിയർ, ...