Al Shindagha Corridor

Dubai new bridge

ദുബായിൽ പുതിയ മൂന്നുവരി പാലം തുറന്നു; ഗതാഗതക്കുരുക്ക് ലഘൂകരിക്കാൻ നടപടി

Anjana

ദുബായിലെ ഷെയ്ഖ് റാഷിദ് റോഡിനും ഇന്‍ഫിനിറ്റി പാലത്തിനുമിടയിൽ പുതിയ മൂന്നുവരി പാലം തുറന്നു. അല്‍ ഷിന്‍ഡഗ കോറിഡോര്‍ മെച്ചപ്പെടുത്തല്‍ പദ്ധതിയുടെ ഭാഗമായാണ് ഇത്. 4.8 കിലോമീറ്റര്‍ നീളമുള്ള പാലം ഗതാഗതക്കുരുക്ക് ലഘൂകരിക്കും.