Al-Qaeda

ഇന്ത്യക്കെതിരെ ഭീഷണിയുമായി അൽ ഖ്വയ്ദ; തിരിച്ചടിക്ക് ആഹ്വാനം
നിവ ലേഖകൻ
പാകിസ്താനിലെ ഭീകരവാദ കേന്ദ്രങ്ങൾക്കെതിരെ ഇന്ത്യ നടത്തിയ ആക്രമണത്തിന് പ്രതികാരമായി അൽ ഖ്വയ്ദ ഭീഷണി മുഴക്കി. പഹൽഗാം ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യ നടത്തിയ ആക്രമണത്തിന് ശേഷമാണ് അൽ ഖ്വയ്ദയുടെ പ്രസ്താവന പുറത്തുവന്നത്. ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ അൽ ഖ്വയ്ദ വിഭാഗമാണ് ഭീഷണി പ്രസ്താവനയുമായി രംഗത്തെത്തിയിരിക്കുന്നത്.

വേൾഡ് ട്രേഡ് സെന്റർ ഭീകരാക്രമണത്തിന് 23 വർഷം: ലോകത്തെ നടുക്കിയ സംഭവത്തിന്റെ ഓർമ്മകൾ
നിവ ലേഖകൻ
2001 സപ്തംബർ 11-ന് നടന്ന വേൾഡ് ട്രേഡ് സെന്റർ ഭീകരാക്രമണത്തിന് 23 വർഷം തികയുന്നു. അൽ ഖ്വയിദ ഭീകരർ നടത്തിയ ആക്രമണത്തിൽ 2977 പേർ കൊല്ലപ്പെട്ടു. ആക്രമണത്തെ തുടർന്ന് അമേരിക്കയുടെ അഫ്ഗാനിസ്ഥാൻ നടപടികൾ ഉണ്ടായി.