Al Ain

Lulu Hypermarket Al Ain

അൽ ഐനിൽ പുതിയ ലുലു ഹൈപ്പർമാർക്കറ്റ്

Anjana

അൽ ഐൻ കമ്മ്യൂണിറ്റി സെന്ററിൽ 20,000 ചതുരശ്രയടി വിസ്തീർണ്ണത്തിൽ പുതിയ ലുലു ഹൈപ്പർമാർക്കറ്റ് ആരംഭിക്കും. ലുലു റീട്ടെയിലും അൽ ഫലാജ് ഇൻവെസ്റ്റ്മെൻറും തമ്മിലുള്ള ധാരണയുടെ ഭാഗമായാണ് ഈ പദ്ധതി. 2023 ഒക്ടോബറോടെ പ്രവർത്തനം ആരംഭിക്കും.