Al Ahli

Vinicius Junior Al Ahli

വിനീഷ്യസിനായി റെക്കോർഡ് തുക വാഗ്ദാനം ചെയ്ത് അൽ അഹ്ലി

നിവ ലേഖകൻ

റയൽ മാഡ്രിഡ് വിങ്ങർ വിനീഷ്യസ് ജൂനിയറിനെ സ്വന്തമാക്കാൻ സൗദി പ്രോ ലീഗ് ക്ലബ് അൽ അഹ്ലി രംഗത്ത്. താരത്തെ ഗൾഫിലെത്തിക്കാൻ അൽ അഹ്ലി വലിയ ഓഫറാണ് മുന്നോട്ട് വെക്കുന്നത്. ലോക റെക്കോർഡ് തുകയായ 350 മില്യൺ യൂറോയാണ് അൽ അഹ്ലി വാഗ്ദാനം ചെയ്യുന്നത്.