Akshaya Lottery

അക്ഷയ AK 699 ലോട്ടറി ഫലം പുറത്ത്; ഒന്നാം സമ്മാനം 70 ലക്ഷം രൂപ
അക്ഷയ AK 699 ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഒന്നാം സമ്മാനം 70 ലക്ഷം രൂപ AM 602570 എന്ന ടിക്കറ്റ് നമ്പരിന്. രണ്ടാം സമ്മാനം അഞ്ച് ലക്ഷം രൂപ AH 157880 എന്ന ടിക്കറ്റിനാണ്.

അക്ഷയ ലോട്ടറി ഫലം: കോട്ടയത്തെ ടിക്കറ്റിന് ഒന്നാം സമ്മാനം
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ അക്ഷയ ലോട്ടറിയുടെ ഫലം പ്രഖ്യാപിച്ചു. കോട്ടയത്തെ ടിക്കറ്റിന് ഒന്നാം സമ്മാനമായ 70 ലക്ഷം രൂപ ലഭിച്ചു. രണ്ടാം സമ്മാനം ഗുരുവായൂരിലെ ടിക്കറ്റിനാണ്.

അക്ഷയ ലോട്ടറി ഫലം: 70 ലക്ഷം ഒന്നാം സമ്മാനം നെയ്യാറ്റിൻകരയിലേക്ക്
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ അക്ഷയ ലോട്ടറിയുടെ ഫലം പ്രഖ്യാപിച്ചു. ഒന്നാം സമ്മാനമായ 70 ലക്ഷം രൂപ AR 707158 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്. രണ്ടാം സമ്മാനം അഞ്ച് ലക്ഷം രൂപ AX 405500 എന്ന നമ്പറിലുള്ള ടിക്കറ്റിന്.

അക്ഷയ ലോട്ടറി AK-673 നറുക്കെടുപ്പ് ഫലം ഇന്ന്; ഒന്നാം സമ്മാനം 70 ലക്ഷം രൂപ
അക്ഷയ ലോട്ടറി AK-673 നറുക്കെടുപ്പ് ഫലം ഇന്ന് വൈകിട്ട് പ്രഖ്യാപിക്കും. ഒന്നാം സമ്മാനം 70 ലക്ഷം രൂപയാണ്. ഫലം ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റുകളിൽ ലഭ്യമാകും.

അക്ഷയ ലോട്ടറി ഫലം ഇന്ന്; ഒന്നാം സമ്മാനം 70 ലക്ഷം രൂപ
സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ അക്ഷയ ലോട്ടറി ഫലം ഇന്ന് വൈകിട്ട് മൂന്നുമണിക്ക് പ്രഖ്യാപിക്കും. ഒന്നാം സമ്മാനം 70 ലക്ഷം രൂപയാണ്. സമ്മാനത്തുക കൈപ്പറ്റുന്നതിനുള്ള നിബന്ധനകളും വ്യക്തമാക്കിയിട്ടുണ്ട്.

അക്ഷയ ലോട്ടറി ഫലം: ഒന്നാം സമ്മാനം 70 ലക്ഷം രൂപ നെയ്യാറ്റിൻകരയിൽ
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ അക്ഷയ ലോട്ടറിയുടെ ഫലം പ്രഖ്യാപിച്ചു. ഒന്നാം സമ്മാനമായ 70 ലക്ഷം രൂപ നെയ്യാറ്റിൻകരയിൽ വിറ്റ ടിക്കറ്റിനാണ് ലഭിച്ചത്. രണ്ടാം സമ്മാനമായ അഞ്ച് ലക്ഷം രൂപയും നെയ്യാറ്റിൻകരയിൽ തന്നെയാണ് വിറ്റത്.