Akhilesh Yadav

Waqf Bill Kumbh Mela

കുംഭമേള മരണങ്ങൾ മറയ്ക്കാൻ വഖ്ഫ് ബിൽ: അഖിലേഷ് യാദവ്

നിവ ലേഖകൻ

കുംഭമേളയിലെ മരണസംഖ്യ മറച്ചുവെക്കാനാണ് കേന്ദ്ര സർക്കാർ വഖ്ഫ് ബിൽ കൊണ്ടുവന്നതെന്ന് സമാജ്വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് ലോക്സഭയിൽ ആരോപിച്ചു. ആയിരത്തോളം പേരെ കാണാതായെന്നും മുപ്പതോളം പേർ മരിച്ചെന്നും അദ്ദേഹം പറഞ്ഞു. മുസ്ലിം വിഭാഗത്തിന്റെ ഭൂമി തട്ടിയെടുക്കാനാണ് ശ്രമമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Uttar Pradesh railway station renaming controversy

റെയിൽവേ സ്റ്റേഷനുകളുടെ പുനർനാമകരണം: യോഗി സർക്കാരിനെതിരെ അഖിലേഷ് യാദവിന്റെ വിമർശനം

നിവ ലേഖകൻ

ഉത്തർപ്രദേശിലെ റെയിൽവേ സ്റ്റേഷനുകൾക്ക് സന്യാസിമാരുടെ പേരുകളിട്ട് പുനർനാമകരണം ചെയ്ത സംഭവത്തിൽ ബിജെപി സർക്കാരിനെതിരെ അഖിലേഷ് യാദവ് രൂക്ഷവിമർശനം ഉന്നയിച്ചു. റെയിൽവേ സ്റ്റേഷനുകളുടെ അവസ്ഥ മെച്ചപ്പെടുത്തുന്നതിലും ട്രെയിൻ അപകടങ്ങൾ തടയുന്നതിലും ആദ്യം ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. വടക്കൻ റെയിൽവേയിലെ ലഖ്നൗ ഡിവിഷനിലെ എട്ട് റെയിൽവേ സ്റ്റേഷനുകളുടെ പേരുകളിലാണ് മാറ്റം വരുത്തിയത്.

രാഹുൽ ഗാന്ധിയുടെ ലോക്സഭാ പ്രസംഗത്തിന് അഖിലേഷ് യാദവിന്റെ പിന്തുണ

നിവ ലേഖകൻ

രാഹുൽ ഗാന്ധിയുടെ ലോക്സഭാ പ്രസംഗത്തിന് അഖിലേഷ് യാദവിന്റെ പിന്തുണ സമാജ്വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബി. ജെ. പിക്കുമെതിരെ രാഹുൽ ഗാന്ധി ...