Akhila Bhargavan

Akhila Bhargavan body shaming

ബോഡിഷെയ്മിങ്ങിനെതിരെ ശബ്ദമുയർത്തി അഖില ഭാര്‍ഗവന്‍; പിന്തുണയുമായി രാഹുൽ

Anjana

അഖില ഭാര്‍ഗവന്‍ തന്റെ ബോഡിഷെയ്മിങ് അനുഭവങ്ങളെക്കുറിച്ച് തുറന്നു പറഞ്ഞു. ഇൻസ്റ്റഗ്രാം റീലുകളിലൂടെ സിനിമയിലെത്തിയ അവർ നേരിട്ട വെല്ലുവിളികളെക്കുറിച്ച് വെളിപ്പെടുത്തി. പങ്കാളിയായ രാഹുലിന്റെ പിന്തുണയാണ് തന്നെ മുന്നോട്ട് നയിച്ചതെന്ന് അഖില പറഞ്ഞു.