Akhil Paul

Identity trailer Tovino Thomas Trisha Krishnan

ടോവിനോ തോമസ് – തൃഷ കൃഷ്ണൻ ചിത്രം ‘ഐഡന്റിറ്റി’യുടെ ട്രെയ്‌ലർ പുറത്തിറങ്ങി; ജനുവരി രണ്ടിന് തിയേറ്ററുകളിൽ

Anjana

ടോവിനോ തോമസും തൃഷ കൃഷ്ണനും പ്രധാന വേഷങ്ങളിലെത്തുന്ന 'ഐഡന്റിറ്റി' എന്ന ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ഇൻവെസ്റ്റിഗേഷൻ ത്രില്ലർ വിഭാഗത്തിൽ പെടുന്ന ഈ ചിത്രം ജനുവരി രണ്ടിന് ലോകമെമ്പാടും തിയേറ്ററുകളിൽ എത്തും. ഉയർന്ന സാങ്കേതിക മികവോടെ ഒരുക്കിയിരിക്കുന്ന ഈ ചിത്രത്തിന്റെ സംഗീതം ജേക്സ് ബിജോയ് ആണ് നിർവഹിച്ചിരിക്കുന്നത്.