Ajinkya Rahane

Mumbai T20 record chase

മുംബൈ സയ്യിദ് മുഷ്താഖ് അലി ട്രോഫി സെമിയിൽ; ടി20 റെക്കോർഡും സ്വന്തം

Anjana

മുംബൈ സയ്യിദ് മുഷ്താഖ് അലി ട്രോഫിയുടെ സെമിഫൈനലിൽ പ്രവേശിച്ചു. വിദര്‍ഭയുടെ 221/6 എന്ന സ്കോർ മറികടന്നാണ് മുംബൈയുടെ വിജയം. ഈ നേട്ടത്തിലൂടെ പുരുഷന്മാരുടെ ടി20 നോക്കൗട്ട് മത്സരത്തിൽ ഏറ്റവും ഉയർന്ന ലക്ഷ്യം പിന്തുടർന്ന് വിജയിച്ച ടീം എന്ന റെക്കോർഡും മുംബൈ സ്വന്തമാക്കി.