കോഴിക്കോട് ഇ എം എസ് സ്റ്റേഡിയത്തിൽ ഇന്ന് രാത്രി 7ന് ഗോകുലം കേരള എഫ് സിയും ഐസ്വാൾ എഫ് സിയും ഏറ്റുമുട്ടും. ഇരു ടീമുകൾക്കും നാല് പോയിന്റ് വീതമുണ്ട്. കാലാവസ്ഥ പ്രതികൂലമാകുമോ എന്ന ആശങ്കയുണ്ടെങ്കിലും ആവേശകരമായ മത്സരം പ്രതീക്ഷിക്കുന്നു.