Air Leak Check

bus air leak accident

കണ്ണൂരിൽ ബസ് മെക്കാനിക്ക് എയർ ലീക്ക് പരിശോധിക്കുന്നതിനിടെ തല കുടുങ്ങി മരിച്ചു

നിവ ലേഖകൻ

കണ്ണൂരിൽ ബസ്സിന്റെ എയർ ലീക്ക് പരിശോധിക്കുന്നതിനിടെ മെക്കാനിക്കിന് ദാരുണാന്ത്യം. പാട്യം സ്വദേശി സുകുമാരൻ ആണ് മരിച്ചത്. എയർ ലീക്ക് പരിശോധിക്കാൻ മഡ്ഗാഡിന് ഇടയിലൂടെ തലയിട്ടപ്പോഴാണ് അപകടം സംഭവിച്ചത്.