AICC

ശശി തരൂരിനെതിരെ കോൺഗ്രസിൽ പടയൊരുക്കം
നിവ ലേഖകൻ
ശശി തരൂരിന്റെ നിലപാടുകളിൽ കടുത്ത അമർഷത്തിലാണ് കോൺഗ്രസ് നേതൃത്വം. കേരളത്തെ പുകഴ്ത്തിയ ലേഖനവും കെ-റെയിലിലെ നിലപാടും വിവാദമായതോടെ എ.ഐ.സി.സിക്ക് പരാതി നൽകാനുള്ള നീക്കം ശക്തമായി. മണ്ഡലത്തിൽ തരൂർ സജീവമല്ലെന്ന പരാതിയും ഉയർന്നിട്ടുണ്ട്.

എഐസിസി സോഷ്യൽ മീഡിയ ഗ്രൂപ്പിൽ നിന്ന് പി സരിനെ പുറത്താക്കി; പാലക്കാട് മത്സരിക്കുമെന്ന് റിപ്പോർട്ട്
നിവ ലേഖകൻ
എഐസിസി സോഷ്യൽ മീഡിയ ക്യാംപെയ്നിങ് ഗ്രൂപ്പിൽ നിന്ന് പി സരിനെ പുറത്താക്കി. പാലക്കാട് ഇടത് സ്വതന്ത്രനായി മത്സരിക്കുമെന്ന റിപ്പോർട്ടുണ്ട്. സിപിഐഎം സ്ഥാനാർത്ഥിയാവാൻ സരിൻ സമ്മതിച്ചതായി വിവരം.

ഹരിയാനയിലെ മുന്നേറ്റം: എഐസിസി ആസ്ഥാനത്ത് കോൺഗ്രസ് പ്രവർത്തകർ ആഘോഷത്തിൽ
നിവ ലേഖകൻ
ഹരിയാനയിലെ തിരഞ്ഞെടുപ്പ് ഫലങ്ങളിൽ കോൺഗ്രസിന്റെ മുന്നേറ്റത്തെ തുടർന്ന് എഐസിസി ആസ്ഥാനത്തും ഡൽഹിയിലും പ്രവർത്തകർ ആഘോഷം തുടങ്ങി. കോൺഗ്രസ് വ്യക്തമായ ലീഡ് നേടി കേവല ഭൂരിപക്ഷം കടന്നു. ഹരിയാനയിലെ ബിജെപി ആസ്ഥാനം ശോകമൂകമായി ഒഴിഞ്ഞു കിടക്കുകയാണ്.