AI Township

AI Township Kochi

സംസ്ഥാനത്തെ ആദ്യ എ ഐ ടൗൺഷിപ്പ് കൊച്ചിയിൽ; 2,5000 കോടിയുടെ നിക്ഷേപം

നിവ ലേഖകൻ

ഇൻഫോപാർക്ക് മൂന്നാം ഘട്ട വികസനത്തിന്റെ ഭാഗമായി സംസ്ഥാനത്തെ ആദ്യ എ ഐ ടൗൺഷിപ്പ് കൊച്ചിയിൽ വരുന്നു. ജി സി ഡി എയും ഇൻഫോപാർക്കും തമ്മിൽ ലാൻഡ് പൂളിംഗ് ധാരണാപത്രം ഒപ്പുവച്ചു. ഈ പദ്ധതിയിലൂടെ രണ്ട് ലക്ഷം പേർക്ക് നേരിട്ടും നാല് ലക്ഷം പേർക്ക് പരോക്ഷമായും തൊഴിൽ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.