ഗൂഗിൾ മാപ്സിന്റെ പുതിയ ഫീച്ചറുകൾ ഉപയോക്താക്കളുടെ യാത്രാനുഭവം മെച്ചപ്പെടുത്തുന്നു. എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് റോഡുകളുടെ വീതിയും ഗതാഗതക്കുരുക്കും കണക്കാക്കി ഉചിതമായ റൂട്ടുകൾ നിർദ്ദേശിക്കും. നാലുചക്ര വാഹനങ്ങൾക്ക് വീതിയുള്ള ...