AI minister

AI minister

അഴിമതിരഹിത ഭരണം ലക്ഷ്യമിട്ട് അൽബേനിയയിൽ എഐ മന്ത്രി; വിമർശനവുമായി പ്രതിപക്ഷം

നിവ ലേഖകൻ

അൽബേനിയയിൽ അഴിമതിരഹിത ഭരണം ലക്ഷ്യമിട്ട് എഐ മന്ത്രിയെ നിയമിച്ചു. ഡിയേല എന്ന എഐ മന്ത്രിയെയാണ് പ്രധാനമന്ത്രി എഡ്വിൻ ക്രിസ്റ്റാക് റാമ അവതരിപ്പിച്ചത്. ഈ നിയമനത്തിനെതിരെ പ്രതിപക്ഷം രംഗത്ത് വന്നിട്ടുണ്ട്.