Agricultural production

Kerala onion price hike

കേരളത്തിൽ സവാള വില കുതിക്കുന്നു; കിലോയ്ക്ക് 70 രൂപ വരെ

Anjana

കേരളത്തിൽ സവാളയുടെ വില ഗണ്യമായി ഉയർന്നു. മൊത്ത വിപണിയിൽ കിലോയ്ക്ക് 70 രൂപയാണ് നിരക്ക്. മഹാരാഷ്ട്രയിലെ ഉൽപാദനക്കുറവാണ് വിലക്കയറ്റത്തിന് കാരണം. ജനുവരി മധ്യത്തോടെ വില കുറയുമെന്ന് പ്രതീക്ഷ.