AFC Champions League

Cristiano Ronaldo

റൊണാൾഡോയുടെ ഇരട്ടഗോളിൽ അൽ നസ്റിന് വമ്പൻ ജയം

Anjana

എഎഫ്‌സി ചാമ്പ്യൻസ് ലീഗിൽ അൽ വസ്ലിനെതിരെ അൽ നസ്ർ 4-0ന് വിജയിച്ചു. ക്രിസ്റ്റ്യാനോ റൊണാൾഡോ ഇരട്ടഗോളുകൾ നേടി. ഗോൾ നേട്ടത്തിനുശേഷം അദ്ദേഹം കാണിച്ച പുതിയ ആഘോഷവും ശ്രദ്ധേയമായി.