2025ലെ ഐപിഎൽ സീസണിൽ പുകയിലയും മദ്യവും പരസ്യം ചെയ്യുന്നത് വിലക്കണമെന്ന് ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം ആവശ്യപ്പെട്ടു. ഐപിഎൽ ചെയർമാനും ബിസിസിഐക്കും കത്തയച്ചാണ് മന്ത്രാലയം ഈ ആവശ്യം ഉന്നയിച്ചത്. കായിക താരങ്ങൾ യുവാക്കൾക്ക് മാതൃകയാകണമെന്നും മന്ത്രാലയം ഓർമ്മിപ്പിച്ചു.
കല്യാണി പ്രിയദർശൻ്റെ വിവാഹ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. സീരിയൽ താരം ശ്രീറാം രാമചന്ദ്രൻ താലി ചാർത്തുന്നതാണ് വീഡിയോയിൽ. എന്നാൽ ഇതൊരു പരസ്യ ചിത്രീകരണമാണെന്ന് ശ്രീറാം വ്യക്തമാക്കി.