Advance Booking

Empuraan

എമ്പുരാൻ ബുക്കിംഗ് റെക്കോർഡുകൾ തകർത്തു; ആദ്യ മണിക്കൂറിൽ 93,500 ടിക്കറ്റുകൾ

Anjana

ബുക്ക് മൈ ഷോയിൽ ആദ്യ മണിക്കൂറിൽ ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റഴിച്ച ഇന്ത്യൻ ചിത്രമായി എമ്പുരാൻ. ഏകദേശം 93,500 ടിക്കറ്റുകളാണ് ആദ്യ മണിക്കൂറിൽ വിറ്റഴിഞ്ഞത്. മാർച്ച് 27നാണ് ചിത്രം തിയറ്ററുകളിലെത്തുന്നത്.