Administrative Tribunal

Kozhikode DMO Controversy

കോഴിക്കോട് ഡിഎംഒ തർക്കം: ഡോ. രാജേന്ദ്രൻ വീണ്ടും ചുമതലയേൽക്കും

Anjana

ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ ഡോ. രാജേന്ദ്രൻ കോഴിക്കോട് ഡിഎംഒ ആയി തിരികെ എത്തും. സ്റ്റേ ഓർഡർ നിലനിൽക്കുമെന്ന് കോടതി വ്യക്തമാക്കി. സ്ഥലമാറ്റ വിവാദത്തിന് ശേഷമാണ് ഈ തീരുമാനം.