Adani Foundation

Vizhinjam Women's Football

വിഴിഞ്ഞത്ത് വനിതാ ഫുട്ബോൾ ടൂർണമെന്റ്: സാസ്ക് വള്ളവിള ചാമ്പ്യന്മാർ

Anjana

വിഴിഞ്ഞത്ത് അദാനി ഫൗണ്ടേഷൻ സംഘടിപ്പിച്ച വനിതാ ഫുട്ബോൾ ടൂർണമെന്റിൽ സാസ്ക് വള്ളവിള വിജയികളായി. പൂവാര് എസ്ബിഎഫ്എ റണ്ണേഴ്‌സ് അപ്പ് ആയി. വിസിൽ എംഡി ഡോ. ദിവ്യ എസ് അയ്യർ വിജയികൾക്ക് ട്രോഫികൾ സമ്മാനിച്ചു.