Actor Dileep

Sabarimala pilgrim rush

ശബരിമലയിൽ ഭക്തജന തിരക്ക് കൂടുന്നു; 15 ലക്ഷം തീർത്ഥാടകർ ദർശനം നടത്തി

Anjana

ശബരിമലയിൽ ഭക്തജന തിരക്ക് വർധിക്കുന്നു. ഇതുവരെ 15 ലക്ഷത്തിലധികം തീർത്ഥാടകർ ദർശനം നടത്തി. നടൻ ദിലീപും സന്നിധാനത്ത് എത്തി ദർശനം നടത്തി.