Actor Arya

Income Tax Raid

ആര്യയുടെ വീടുകളിലും സ്ഥാപനങ്ങളിലും ആദായനികുതി വകുപ്പിന്റെ റെയ്ഡ്

നിവ ലേഖകൻ

ചെന്നൈയിലെ നടൻ ആര്യയുടെ വീടുകളിലും സ്ഥാപനങ്ങളിലും ആദായനികുതി വകുപ്പ് റെയ്ഡ് നടത്തുന്നു. കൊച്ചിയിൽ നിന്നുള്ള ആദായ നികുതി വകുപ്പ് സംഘമാണ് പരിശോധന നടത്തുന്നത്. നികുതി വെട്ടിപ്പ്, വരവില് കവിഞ്ഞ സ്വത്ത് സമ്പാദനം എന്നീ ആരോപണങ്ങളെ തുടർന്നാണ് റെയ്ഡ്.