അയോധ്യ രാമക്ഷേത്രത്തിലെ മുഖ്യ പൂജാരി ആചാര്യ സത്യേന്ദ്ര ദാസ് മസ്തിഷ്കാഘാതത്തെ തുടർന്ന് അന്തരിച്ചു. ലക്നൗവിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു അദ്ദേഹം. യോഗി ആദിത്യനാഥ് അദ്ദേഹത്തിന്റെ മരണത്തെ നികത്താനാവാത്ത നഷ്ടമെന്ന് വിശേഷിപ്പിച്ചു.