Abu Dhabi Airport

Abu Dhabi Airport

അബുദാബി വിമാനത്താവളം: യാത്രക്കാരുടെ എണ്ണത്തിൽ വൻ വർധന

Anjana

2024ൽ അബുദാബി സായിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെ 2.94 കോടി യാത്രക്കാരാണ് യാത്ര ചെയ്തത്. ഇത് 2023നെ അപേക്ഷിച്ച് 28.1% വർധനവാണ്. വിമാനങ്ങളുടെ എണ്ണത്തിലും ചരക്കുനീക്കത്തിലും വർധനവുണ്ടായി.