ഗർഭത്തിന്റെ ആദ്യ മാസങ്ങളിൽ അബോർഷൻ സംഭവിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. ഏകദേശം 30% സ്ത്രീകളിലും ഗർഭത്തിന്റെ ആദ്യഘട്ടത്തിൽ അബോർഷൻ സംഭവിക്കാറുണ്ട്. ആരോഗ്യപരമായ പ്രശ്നങ്ങൾ, ക്രോമസോം തകരാറുകൾ, പ്രമേഹം, തൈറോയ്ഡ് പ്രശ്നങ്ങൾ എന്നിവ അബോർഷന് കാരണമാകാം.