Abhay Singh

IITian Baba

ഐഐടിയൻ ബാബയെ ജുന അഖാരയിൽ നിന്ന് പുറത്താക്കി

നിവ ലേഖകൻ

ഐഐടി ബോംബെയിൽ എയ്റോസ്പേസ് എഞ്ചിനീയറിംഗിൽ ബിരുദധാരിയായ അഭയ് സിംഗ് എന്ന ഐഐടിയൻ ബാബയെ ജുന അഖാരയിൽ നിന്ന് പുറത്താക്കി. ഗുരുവിനെക്കുറിച്ച് മോശമായി സംസാരിച്ചതാണ് പുറത്താക്കലിന് കാരണം. ഐഐടിയൻ ബാബ ആരോപണങ്ങൾ നിഷേധിച്ചു.