കോഴിക്കോട് സ്വദേശി അബ്ദു റഹീമിനെ കാണാൻ കുടുംബം സൗദി അറേബ്യയിലെത്തി. 18 വർഷമായി ജയിലിൽ കഴിയുന്ന റഹീമിന്റെ മോചനം വൈകുന്നു. 34 കോടി രൂപയുടെ ദയാധനത്തിന് ഫായിസിന്റെ കുടുംബം സമ്മതിച്ചെങ്കിലും മോചന ഉത്തരവ് ഇതുവരെ പുറത്തിറങ്ങിയിട്ടില്ല.