AB de Villiers

IPL 2025 Playoffs

ഐപിഎൽ 2025 പ്ലേഓഫ്: ഡിവില്ലിയേഴ്\u200Cസിന്റെ പ്രവചനം

Anjana

ഐപിഎൽ 2025 പ്ലേഓഫിലെത്തുന്ന നാല് ടീമുകളെ പ്രവചിച്ച് എബി ഡിവില്ലിയേഴ്സ്. മുംബൈ, ആർസിബി, ഗുജറാത്ത്, കെകെആർ എന്നിവയാണ് ഡിവില്ലിയേഴ്\u200Cസ് പ്രവചിച്ച ടീമുകൾ. സിഎസ്കെ പ്ലേഓഫിലെത്തുമെന്ന് പ്രവചിക്കുന്നില്ല.