A Pregnant Widow

Kolkata Film Festival

കൊൽക്കത്ത അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ “എ പ്രെഗ്നന്റ് വിഡോ”

നിവ ലേഖകൻ

ഉണ്ണി കെ.ആർ. സംവിധാനം ചെയ്ത "എ പ്രെഗ്നന്റ് വിഡോ" 31-ാമത് കൊൽക്കത്ത അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ഇന്ത്യൻ സിനിമ മത്സര വിഭാഗത്തിലേക്കാണ് ഈ ചിത്രം തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്. ഗർഭിണിയായ ഒരു വിധവയുടെ അവകാശങ്ങൾക്കും അതിജീവനത്തിനുമായുള്ള പോരാട്ടമാണ് സിനിമയുടെ ഇതിവൃത്തം.