A Padmakumar Arrest

Sabarimala gold fraud

ശബരിമല സ്വർണ്ണക്കൊള്ള: എ. പത്മകുമാറിൻ്റെ അറസ്റ്റിൽ പ്രതികരണവുമായി കോൺഗ്രസ് നേതാക്കൾ

നിവ ലേഖകൻ

ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ എ. പത്മകുമാറിനെ അറസ്റ്റ് ചെയ്തതിന് പിന്നാലെ കോൺഗ്രസ് നേതാക്കൾ വിമർശനവുമായി രംഗത്ത്. യൂത്ത് കോൺഗ്രസ് നേതാക്കളും പ്രതിപക്ഷ നേതാക്കളും ഈ വിഷയത്തിൽ പ്രതികരണങ്ങൾ അറിയിച്ചു. കേസിൽ ഇനി ചോദ്യം ചെയ്യേണ്ടത് കടകംപള്ളി സുരേന്ദ്രനെയാണെന്ന് വി.ഡി. സതീശൻ അഭിപ്രായപ്പെട്ടു.