5G Upgrade

Jio new prepaid plans

ജിയോയുടെ പുതിയ പ്ലാനുകൾ: വമ്പൻ ഡാറ്റ ഓഫറുകളുമായി ഉപഭോക്താക്കളെ ആകർഷിക്കാൻ ശ്രമം

Anjana

ജിയോ രണ്ട് പുതിയ പ്രീപെയ്ഡ് പ്ലാനുകൾ അവതരിപ്പിച്ചു. 11 രൂപയ്ക്ക് 10GB ഡാറ്റയും, 601 രൂപയ്ക്ക് 12 5ജി അപ്‌ഗ്രേഡ് ബൂസ്റ്ററുകളും ലഭ്യമാകും. ഉപഭോക്താക്കളെ തിരികെ നേടാനുള്ള ശ്രമമാണിത്.