5G Smartphone

ലാവയുടെ പുതിയ 5G ഫോൺ വിപണിയിൽ; വില 15,000-ൽ താഴെ
ലാവ പ്ലേ അൾട്ര 5G ഇന്ത്യയിൽ പുറത്തിറങ്ങി. മീഡിയടെക് ഡൈമെൻസിറ്റി 7300 ചിപ്സെറ്റും 64MP ക്യാമറയും ഇതിന്റെ പ്രധാന സവിശേഷതകളാണ്. 15,000 രൂപയിൽ താഴെയാണ് ഈ 5G ഫോണിന്റെ വില.

Tecno Spark Go 5G: കുറഞ്ഞ വിലയിൽ ഇന്ത്യൻ വിപണിയിൽ എത്തി
ടെക്നോ സ്പാർക്ക് ഗോ 5G ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. 4GB റാമും 128GB സ്റ്റോറേജുമുള്ള ഈ ഫോണിന് 9,999 രൂപയാണ് വില. മീഡിയടെക് ഡൈമെൻസിറ്റി 6400 ചിപ്സെറ്റാണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്.

റിയൽമി നാർസോ 70 ടർബോ 5G: 15000 രൂപയിൽ താഴെ സ്വന്തമാക്കാൻ അവസരം!
റിയൽമി നാർസോ 70 ടർബോ 5G സ്മാർട്ട്ഫോണിന് ആമസോണിൽ ആകർഷകമായ വിലക്കുറവ്. 15000 രൂപയിൽ താഴെ 5G സ്മാർട്ട്ഫോൺ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇത് മികച്ച അവസരമാണ്. ബാങ്ക് ഓഫറുകളും കൂപ്പൺ ഡിസ്കൗണ്ടുകളും ഉപയോഗിച്ച് ലോഞ്ച് വിലയെക്കാൾ 3750 രൂപ വരെ കുറഞ്ഞ വിലയിൽ ഫോൺ വാങ്ങാം.

ഇൻഫിനിക്സ് നോട്ട് 50 എക്സ് വിപണിയിൽ
ഇൻഫിനിക്സ് നോട്ട് 50 എക്സ് എന്ന പുതിയ 5ജി സ്മാർട്ട്ഫോൺ വിപണിയിലെത്തി. 11,499 രൂപ മുതൽ വില ആരംഭിക്കുന്ന ഈ ഫോണിൽ മീഡിയടെക് ഡൈമൻസിറ്റി 7300 അൾട്ടിമേറ്റ് പ്രോസസറാണുള്ളത്. 45W ഫാസ്റ്റ് ചാർജിങ് പിന്തുണയുള്ള 5500 mAh ബാറ്ററിയും ഫോണിന്റെ പ്രത്യേകതയാണ്.