2025 releases

Malayalam cinema January 2025

2025 ജനുവരി: മലയാള സിനിമയിൽ സൂപ്പർ താരങ്ങളുടെ മെഗാ റിലീസുകൾ

Anjana

2025 ജനുവരിയിൽ മലയാള സിനിമാ പ്രേമികൾക്ക് സന്തോഷ വാർത്ത. മമ്മൂട്ടി, മോഹൻലാൽ, ടൊവിനോ തോമസ് തുടങ്ങിയ സൂപ്പർ താരങ്ങളുടെ ചിത്രങ്ങൾ റിലീസിനെത്തുന്നു. 'ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സ്', 'തുടരും', 'ഐഡന്റിറ്റി', 'പ്രാവിൻകൂട് ഷാപ്പ്' എന്നീ ചിത്രങ്ങൾ പ്രേക്ഷകരുടെ പ്രതീക്ഷ ഉയർത്തുന്നു.