പ്രതിരോധ വകുപ്പ്

Operation Sindoor alert

സിന്ദൂറിനെക്കുറിച്ച് ചോർത്താൻ പാക് ചാരന്മാർ; വ്യാജ കോളുകൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് പ്രതിരോധ വകുപ്പ്

നിവ ലേഖകൻ

ഓപ്പറേഷൻ സിന്ദൂറിനെക്കുറിച്ച് വിവരങ്ങൾ ചോർത്താൻ പാക് ചാരന്മാർ ശ്രമിക്കുന്നുവെന്ന് പ്രതിരോധ വകുപ്പ്. ഇതിന്റെ ഭാഗമായി വ്യാജ നമ്പറുകളിൽ നിന്ന് കോളുകൾ വരാൻ സാധ്യതയുണ്ട്. 7340921702 എന്ന നമ്പറിൽ നിന്ന് വരുന്ന കോളുകളോട് പ്രതികരിക്കരുതെന്ന് ഇന്ത്യൻ ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകി.