പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം

CBSE 12th Result

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; വിജയശതമാനം 88.39

നിവ ലേഖകൻ

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. 17.88 ലക്ഷം വിദ്യാർത്ഥികൾ പരീക്ഷയെഴുതിയതിൽ 88.39 ശതമാനം വിജയം നേടി. ഫലങ്ങൾ ഡിജി ലോക്കറിലും ഉമാങ് ആപ്പിലും ലഭ്യമാണ്.