കൊലപാതകം

തിരുവനന്തപുരം murder case

തിരുവനന്തപുരത്ത് യുവതിയെ അടിച്ചു കൊന്നു; സഹോദരൻ കസ്റ്റഡിയിൽ

നിവ ലേഖകൻ

തിരുവനന്തപുരത്ത് മണ്ണന്തലയിൽ പോത്തൻകോട് സ്വദേശി ഷഹീന (31) കൊല്ലപ്പെട്ടു. സംഭവത്തിൽ സഹോദരൻ സംഷാദിനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഷഹീനയുടെ ശരീരത്തിൽ മർദ്ദനമേറ്റ പാടുകളുണ്ട്, പോലീസ് അന്വേഷണം ആരംഭിച്ചു.