ബഹിരാകാശ നിലയം സന്തോഷകരമായ സ്ഥലം: സുനിത വില്യംസ്

Anjana

Updated on:

Sunita Williams International Space Station
ബഹിരാകാശ നിലയത്തിലെ ജീവിതം സന്തോഷകരമാണെന്ന് സുനിത വില്യംസ് വ്യക്തമാക്കി. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നിന്നും നടത്തിയ വീഡിയോ വാര്‍ത്താ സമ്മേളനത്തിലാണ് അവര്‍ ഇക്കാര്യം പറഞ്ഞത്. ഭൂമിയിലെ ജീവിതത്തില്‍ നിന്നും സ്‌പേസ് സ്റ്റേഷനിലേക്കുള്ള മാറ്റം അത്ര ബുദ്ധിമുട്ടേറിയതല്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. സ്റ്റാര്‍ലൈനറിന്റെ ആദ്യ പരീക്ഷണ യാത്രയിലെ പൈലറ്റുമാരായി ഒരു വര്‍ഷത്തോളം ബഹിരാകാശത്ത് തുടരേണ്ടി വരുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് സുനിത പറഞ്ഞു. എന്നാല്‍ മടക്കയാത്ര വൈകിപ്പിക്കുന്ന രീതിയില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് അറിയാമായിരുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഈ രംഗത്ത് കാര്യങ്ങളെല്ലാം അങ്ങനെ തന്നെയാണ് മുന്നോട്ട് പോകുന്നതെന്നും അവര്‍ ചൂണ്ടിക്കാട്ടി. ഉടന്‍ വീട്ടിലേക്ക് മടങ്ങാന്‍ കഴിയില്ലെന്ന പരിഭ്രാന്തി ഉണ്ടായിരുന്നുവെന്നും, അമ്മയോടൊത്ത് സമയം ചെലവഴിക്കുന്നതിനെ കുറിച്ച് ചിന്തിച്ചിരുന്നുവെന്നും സുനിത വെളിപ്പെടുത്തി. എന്നാല്‍ ബഹിരാകാശത്ത് തുടരാനുള്ള തീരുമാനത്തില്‍ നിരാശയില്ലെന്ന് ബുച്ച് വില്‍മോറും പ്രതികരിച്ചു. 2024 ജൂണ്‍ അഞ്ചിന് ഒരാഴ്ച നീണ്ട ദൗത്യത്തിനായി സ്റ്റാര്‍ലൈനര്‍ പേടകത്തില്‍ യാത്ര തിരിച്ച ഇരുവരുടെയും തിരിച്ചുവരവില്‍ പേടകത്തിലെ സാങ്കേതിക തകരാറുകള്‍ വെല്ലുവിളിയായി.
  പുതിയ മാക്ബുക്ക് എയർ 10-കോർ M4 ചിപ്പുമായി വിപണിയിൽ
Story Highlights: Sunita Williams expresses contentment with life on the International Space Station, despite unexpected extended stay
Related Posts
ഒമ്പത് മാസത്തെ ബഹിരാകാശ ദൗത്യത്തിന് ശേഷം സുനിത വില്യംസും ബാരി വിൽമോറും തിരിച്ചെത്തുന്നു
Astronauts Return

ഒമ്പത് മാസത്തെ ബഹിരാകാശ ദൗത്യത്തിനു ശേഷം സുനിത വില്യംസും ബാരി 'ബുച്ച്' വിൽമോറും Read more

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
ചന്ദ്രനിലേക്കുള്ള നാസയുടെ പുതിയ ദൗത്യം: ഭൂമിയുടെ അതിമനോഹരമായ ചിത്രങ്ങൾ പകർത്തി അഥീന
Athena Moon Lander

ചന്ദ്രനിലേക്കുള്ള നാസയുടെ പുതിയ ദൗത്യത്തിൽ അഥീന മൂൺ ലാൻഡർ ഭൂമിയുടെ സെൽഫികൾ പകർത്തി. Read more

  ചാമ്പ്യൻസ് ട്രോഫിയിൽ ഇംഗ്ലണ്ടിനെ അട്ടിമറിച്ച് അഫ്ഗാൻ
2024 വൈആർ4 ഛിന്നഗ്രഹം: ഭൂമിയിൽ പതിക്കാനുള്ള സാധ്യത കുറഞ്ഞു
Asteroid 2024 YR4

2024 വൈആർ4 ഛിന്നഗ്രഹം 2032-ൽ ഭൂമിയിൽ പതിക്കാനുള്ള സാധ്യത 1.5 ശതമാനമായി കുറഞ്ഞതായി Read more

2024 വൈആർ4 ഛിന്നഗ്രഹം: ഭൂമിയിൽ പതിക്കാനുള്ള സാധ്യത വർധിച്ചു
Asteroid 2024 YR4

2024 വൈആർ4 ഛിന്നഗ്രഹം 2032-ൽ ഭൂമിയിൽ പതിക്കാനുള്ള സാധ്യത 3.1 ശതമാനമായി ഉയർന്നു. Read more

2032-ൽ ഛിന്നഗ്രഹം ഭൂമിയിൽ പതിക്കുമോ? നാസ മുന്നറിയിപ്പ് നൽകുന്നു
Asteroid Impact

2024 YR4 എന്ന ഛിന്നഗ്രഹം 2032 ഡിസംബറിൽ ഭൂമിയുമായി കൂട്ടിയിടിക്കാനുള്ള സാധ്യതയെക്കുറിച്ച് നാസ Read more

ചൊവ്വയിൽ നിന്ന് പുതിയ കണ്ടെത്തലുകളുമായി പെർസെവെറൻസ് റോവർ
Perseverance Rover

ചൊവ്വയിൽ നിന്ന് വൈവിധ്യമാർന്ന സാമ്പിളുകൾ ശേഖരിക്കുന്നതിൽ പെർസെവെറൻസ് റോവർ തിരക്കിലാണ്. ഈ സാമ്പിളുകൾ Read more

  ഐഐടി മദ്രാസിൽ ഹൈപ്പർലൂപ്പ് ടെസ്റ്റ് ട്രാക്ക്
നാല് ഛിന്നഗ്രഹങ്ങൾ ഇന്ന് ഭൂമിയെ സമീപിക്കും: നാസ
Asteroids

ഇന്ന് നാല് ഛിന്നഗ്രഹങ്ങൾ ഭൂമിയെ സമീപിക്കുമെന്ന് നാസ മുന്നറിയിപ്പ് നൽകി. ഈ ഛിന്നഗ്രഹങ്ങളൊന്നും Read more

അതിവേഗ നക്ഷത്രം ഗ്രഹവുമായി ബഹിരാകാശത്തിലൂടെ: നാസയുടെ കണ്ടെത്തൽ
Hypervelocity Star

മണിക്കൂറിൽ 1.2 ദശലക്ഷം മൈൽ വേഗതയിൽ സഞ്ചരിക്കുന്ന ഒരു ഹൈപ്പർവെലോസിറ്റി നക്ഷത്രത്തെ നാസയിലെ Read more

സുനിത വില്യംസും ബുച്ച് വിൽമോറും മാർച്ചിൽ ഭൂമിയിലേക്ക്
Sunita Williams

എട്ട് മാസത്തിലേറെ ബഹിരാകാശത്ത് ചെലവഴിച്ച സുനിത വില്യംസും ബുച്ച് വിൽമോറും മാർച്ച് 19-ന് Read more

നാസയുടെ പഞ്ച് ദൗത്യം: സൂര്യന്റെ രഹസ്യങ്ങൾ അനാവരണം ചെയ്യുന്നു
PUNCH Mission

2025 ഫെബ്രുവരി 27ന് നാസ വിക്ഷേപിക്കുന്ന പഞ്ച് ദൗത്യം സൂര്യന്റെ കൊറോണയുടെയും സൗരവാതങ്ങളുടെയും Read more

Leave a Comment