അഡലെയ്ഡില്‍ ഓസ്‌ട്രേലിയക്കെതിരെ പാക്കിസ്ഥാന്റെ വമ്പന്‍ ജയം; ഹാരിസ് റൗഫ് താരമായി

Anjana

Pakistan cricket victory Australia

അഡലെയ്ഡ് വേദിയായ രണ്ടാം ഏകദിനത്തില്‍ ഓസ്‌ട്രേലിയക്കെതിരെ പാക്കിസ്ഥാന്‍ വമ്പന്‍ ജയം നേടി. 141 ബോള്‍ ശേഷിക്കെ ഒമ്പത് വിക്കറ്റിനാണ് സന്ദര്‍ശകരുടെ ജയം. 29 റണ്‍സ് മാത്രം വിട്ടുകൊടുത്ത് അഞ്ച് വിക്കറ്റ് പിഴുത ഹാരിസ് റൗഫാണ് കളിയിലെ താരം. ഇതോടെ പരമ്പരയില്‍ ഇരുടീമുകളും ഒരു ജയം വീതം സ്വന്തമാക്കി.

ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ 35 ഓവറില്‍ 163 റണ്‍സിന് എല്ലാവരും കൂടാരം കയറി. ഓസീസ് ബാറ്റിങ് നിരയില്‍ 35 റണ്‍സെടുത്ത സ്റ്റീവന്‍ സ്മിത്ത് ആണ് ടോപ് സ്‌കോറര്‍. ഹാരിസ് റൗഫും മൂന്ന് വിക്കറ്റെടുത്ത ഷഹിന്‍ ഷാ അഫ്രീദിയുമാണ് പാക്കിസ്ഥാന്‍ ബോളിങിന്റെ കുന്തമുനകളായത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

പാക്കിസ്ഥാന്‍ 26.3 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 169 റണ്‍സെടുത്ത് ലക്ഷ്യം കണ്ടു. 22കാരന്‍ സയിം അയൂബ് (82), അബ്ദുള്ള ഷഫിഖ് (64) എന്നിവര്‍ അര്‍ധ ശതകം നേടി പാക്കിസ്ഥാന്റെ ജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചു.

  യുസ്‌വേന്ദ്ര ചാഹലും ധനശ്രീ വർമയും വിവാഹമോചനത്തിലേക്ക്? സോഷ്യൽ മീഡിയയിൽ പരസ്പരം അൺഫോളോ ചെയ്തു

Story Highlights: Pakistan secures a massive victory against Australia in the second ODI at Adelaide, with Haris Rauf’s five-wicket haul being the highlight.

Related Posts
ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ നിന്ന് ഇന്ത്യ പുറത്ത്; സിഡ്നി ടെസ്റ്റിൽ ഓസ്ട്രേലിയയോട് തോൽവി
India World Test Championship

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലേക്കുള്ള ഇന്ത്യയുടെ യോഗ്യത നഷ്ടമായി. സിഡ്നി ടെസ്റ്റിൽ ഓസ്ട്രേലിയയോട് Read more

യുസ്‌വേന്ദ്ര ചാഹലും ധനശ്രീ വർമയും വിവാഹമോചനത്തിലേക്ക്? സോഷ്യൽ മീഡിയയിൽ പരസ്പരം അൺഫോളോ ചെയ്തു
Yuzvendra Chahal Dhanashree Varma divorce

യുസ്‌വേന്ദ്ര ചാഹലും ധനശ്രീ വർമയും ഇൻസ്റ്റാഗ്രാമിൽ പരസ്പരം അൺഫോളോ ചെയ്തു. ചാഹൽ ധനശ്രീയുമായുള്ള Read more

സിഡ്നി ടെസ്റ്റ്: ഇന്ത്യൻ ബോളർമാർ തിളങ്ങി; രണ്ടാം ഇന്നിങ്സിൽ പന്തിന്റെ വെടിക്കെട്ട്
India Australia Sydney Test

സിഡ്നി ടെസ്റ്റിൽ ഇന്ത്യ-ഓസ്ട്രേലിയ പോരാട്ടം തുടരുന്നു. ആദ്യ ഇന്നിങ്സിൽ ഇന്ത്യക്ക് 4 റൺസ് Read more

  സിംബാബ്‌വെക്കെതിരെ അഫ്ഗാനിസ്ഥാന്‍ കരുത്ത് കാട്ടി; 277 റണ്‍സിന്റെ ലീഡ്
അഫ്ഗാനിസ്ഥാന്‍-സിംബാബ്‌വെ രണ്ടാം ടെസ്റ്റ്: ബോളര്‍മാരുടെ മികവില്‍ ഇരു ടീമുകളും പിടിച്ചുനില്‍ക്കുന്നു
Afghanistan Zimbabwe Test cricket

അഫ്ഗാനിസ്ഥാന്‍-സിംബാബ്‌വെ രണ്ടാം ടെസ്റ്റില്‍ ബോളര്‍മാരുടെ മികവ് പ്രകടമായി. അഫ്ഗാനിസ്ഥാന്‍ 157 റണ്‍സിനും സിംബാബ്‌വെ Read more

സിഡ്നി ടെസ്റ്റിൽ ഇന്ത്യക്ക് തകർച്ച; 185 റൺസിന് പുറത്ത്
India Sydney Test

സിഡ്നി ടെസ്റ്റിൽ ഇന്ത്യ 185 റൺസിന് പുറത്തായി. ഓസ്ട്രേലിയൻ ബോളർമാർ മികച്ച പ്രകടനം Read more

സിഡ്നി ടെസ്റ്റ്: രോഹിത് ശർമയില്ലാതെ ഇന്ത്യ; ആദ്യ സെഷനിൽ മൂന്ന് വിക്കറ്റ് നഷ്ടം
India Sydney Test

സിഡ്നിയിൽ ബോർഡർ ഗവാസ്കർ ട്രോഫിയുടെ അവസാന മത്സരം ആരംഭിച്ചു. രോഹിത് ശർമയുടെ അഭാവത്തിൽ Read more

മെൽബൺ തോൽവി: ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലേക്കുള്ള ഇന്ത്യയുടെ വഴി സങ്കീർണം
India World Test Championship

മെൽബൺ ടെസ്റ്റിലെ തോൽവിയോടെ ഇന്ത്യയുടെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയിന്റ് ശതമാനം 52.78% Read more

  ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ നിന്ന് ഇന്ത്യ പുറത്ത്; സിഡ്നി ടെസ്റ്റിൽ ഓസ്ട്രേലിയയോട് തോൽവി
മെൽബൺ ടെസ്റ്റിൽ ഇന്ത്യക്ക് തോൽവി; ഓസ്ട്രേലിയ പരമ്പരയിൽ മുന്നിൽ
India Australia Melbourne Test

മെൽബൺ ടെസ്റ്റിൽ ഇന്ത്യ ഓസ്ട്രേലിയയോട് 184 റൺസിന് പരാജയപ്പെട്ടു. ഇന്ത്യൻ ബാറ്റിങ് നിരയുടെ Read more

ഇന്ത്യ-ഓസ്ട്രേലിയ നാലാം ടെസ്റ്റ്: നിതീഷിന്റെ സെഞ്ച്വറിയും ബുംറ-സിറാജ് കൂട്ടുകെട്ടും മത്സരത്തിന് പുതിയ മാനം നൽകി
India Australia 4th Test

അഹമ്മദാബാദിലെ നാലാം ടെസ്റ്റിൽ ഇന്ത്യയും ഓസ്ട്രേലിയയും പോരാട്ടം തുടരുന്നു. നിതീഷ് കുമാർ റെഡ്ഢിയുടെ Read more

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് സാധ്യത നിലനിർത്താൻ ഇന്ത്യ-ഓസീസ് നാലാം ടെസ്റ്റിൽ ഏറ്റുമുട്ടുന്നു
India Australia 4th Test

മെൽബണിൽ നാളെ ആരംഭിക്കുന്ന നാലാം ടെസ്റ്റ് ഇന്ത്യയുടെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് സാധ്യതകൾ Read more

Leave a Comment