നവംബർ 16-ന് ദൃശ്യമാകുന്ന ‘ബീവർ മൂൺ’: 2024-ലെ അവസാന സൂപ്പർ മൂൺ

Anjana

Beaver Moon Supermoon

നവംബർ 16-ന് പുലർച്ചെ 2.59-ന് ഈ വർഷത്തെ അവസാന സൂപ്പർ മൂൺ അതിന്റെ പൂർണ രൂപത്തിൽ ദൃശ്യമാകും. ‘ബീവർ മൂൺ’ എന്നും അറിയപ്പെടുന്ന ഈ പ്രതിഭാസം ചന്ദ്രൻ ഭൂമിയോട് ഏറ്റവും അടുത്ത് നിൽക്കുമ്പോഴാണ് സംഭവിക്കുന്നത്. നവംബർ 15-ന് സൂര്യാസ്തമയത്തിന് തൊട്ടുപിന്നാലെ ചന്ദ്രൻ ഉദിക്കും. 2024-ലെ നാലാമത്തെ സൂപ്പർമൂൺ കൂടിയാണിത്. ഓഗസ്റ്റ്, സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിലും സൂപ്പർ മൂൺ പ്രതിഭാസം ഉണ്ടായിരുന്നു.

സൂപ്പർ മൂണിനെ സാധാരണ ചന്ദ്രനെ കാണുന്നതിലും 14 ശതമാനം വലുതായി കാണാം. ‘സെവൻ സിസ്റ്റേഴ്സ്’ എന്നറിയപ്പെടുന്ന പ്ലീയാഡ്‌സ് നക്ഷത്രങ്ങളെയും സ്ഥിരം കാണാൻ സാധിച്ചേക്കും. ഫ്രോസ്റ്റ് മൂൺ, സ്‌നോ മൂൺ എന്നീ പേരുകളും ഈ സൂപ്പർ മൂണിനുണ്ട്. പൂർണ്ണചന്ദ്രൻ ഭൂമിയുമായി വളരെയടുത്തു വരുന്ന പ്രതിഭാസത്തെയാണ് സൂപ്പർമൂൺ എന്നു പറയുന്നത്. ഓരോ മാസവും ഭൂമിയും ചന്ദ്രനും തമ്മിലുള്ള ദൂരം 354,000 കി. മീ മുതൽ 410,000 കി. മീ വരെയായി വ്യത്യാസപ്പെടുന്നു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
  മാലിന്യ നിക്ഷേപം: റെയിൽവേക്കെതിരെ തിരുവനന്തപുരം കോർപറേഷൻ കടുത്ത നടപടികളുമായി

സൂപ്പർമൂൺ സമയത്ത് വേലിയേറ്റം, കടൽക്ഷോഭം, ഭൂകമ്പം, അഗ്നിപർവതസ്ഫോടനം തുടങ്ങിയ പ്രതിഭാസങ്ങൾ ഉണ്ടാവാറുണ്ട്. ഭൂമിയിൽ ചില മാറ്റങ്ങൾക്ക് കാരണമായേക്കുമെന്നും ശക്തമായ തിരമാലകൾക്കും ഭൂചലനത്തിനും സാധ്യതയുണ്ടെന്നും ശാസ്ത്രനിരീക്ഷകർ വിലയിരുത്തുന്നു. ഭൂമി ചന്ദ്രന്റെ ഗുരുത്വാകർഷണ വലയത്തിലാകുന്നതിനാൽ പൂർണചന്ദ്രദിനങ്ങളിൽ ഭൂചലനങ്ങൾ വർധിക്കാറുണ്ട്. ആകർഷണഫലമായി ഭൂമിയിലെ പാറക്കെട്ടുകളിലും ഭൗമപാളികളിലും വലിച്ചിൽ അനുഭവപ്പെടാൻ ഇടയുണ്ട്.

Story Highlights: November’s Beaver Moon will be a full supermoon, visible on November 16th, with potential impacts on Earth’s natural phenomena.

Related Posts
2025ലെ ആദ്യ ഉൽക്കാവർഷം: ക്വാഡ്രാന്റിഡ്സ് ഇന്ത്യയിൽ നിന്നും ദൃശ്യമാകും
Quadrantids meteor shower India

2025ലെ ആദ്യ ഉൽക്കാവർഷമായ ക്വാഡ്രാന്റിഡ്സ് ജനുവരി 3-4 തീയതികളിൽ ഇന്ത്യയിൽ നിന്നും കാണാനാകും. Read more

ചൊവ്വയ്ക്ക് പുതിയ പേര്: ‘ന്യൂ വേൾഡ്’ എന്ന നിർദ്ദേശവുമായി ഇലോൺ മസ്ക്
Elon Musk Mars renaming

ചൊവ്വയുടെ പേര് 'ന്യൂ വേൾഡ്' എന്നാക്കി മാറ്റണമെന്ന നിർദ്ദേശവുമായി ഇലോൺ മസ്ക് രംഗത്തെത്തി. Read more

  ഭൂമിയുടെ കാന്തിക മണ്ഡലത്തിന് ക്ഷയം; ഉപഗ്രഹങ്ങൾക്കും ബഹിരാകാശ നിലയത്തിനും ഭീഷണി
ജയിംസ് വെബ് ദൂരദർശിനി: മൂന്ന് വർഷത്തെ അത്ഭുത കണ്ടെത്തലുകൾ
James Webb Space Telescope discoveries

2021 ഡിസംബറിൽ വിക്ഷേപിച്ച ജയിംസ് വെബ് ബഹിരാകാശ ദൂരദർശിനി മൂന്ന് വർഷത്തിനുള്ളിൽ നിരവധി Read more

ഭൂമിയുടെ ‘മിനി മൂൺ’ വിടപറയുന്നു; രണ്ടാം ചന്ദ്രൻ വീണ്ടും സന്ദർശിക്കുമെന്ന് ശാസ്ത്രജ്ഞർ
Earth's mini-moon

ഭൂമിയെ ചുറ്റുന്ന ചന്ദ്രന് കൂട്ടായി എത്തിയ ഛിന്നഗ്രഹം 2024 പിടി 5 ഇനി Read more

ശാസ്ത്രജ്ഞർ കണ്ടെത്തിയ ഏറ്റവും പ്രായം കുറഞ്ഞ ഗ്രഹം: ഗ്രഹ രൂപീകരണത്തിന്റെ പുതിയ വെളിച്ചം
youngest exoplanet discovered

ജ്യോതിശാസ്ത്രജ്ഞർ ട്രാൻസിറ്റ് രീതിയിലൂടെ ഇതുവരെ കണ്ടെത്തിയിട്ടുള്ളതിൽ വച്ച് ഏറ്റവും പ്രായം കുറഞ്ഞ ഗ്രഹത്തെ Read more

ക്ഷീരപഥം വളരുന്നത് 2 ബില്യൺ പ്രകാശവർഷം വിസ്താരമുള്ള മഹാശൂന്യതയിൽ; പുതിയ കണ്ടെത്തൽ ശാസ്ത്രലോകത്തെ അമ്പരപ്പിക്കുന്നു
Milky Way cosmic void expansion

നമ്മുടെ ക്ഷീരപഥം 2 ബില്യൺ പ്രകാശവർഷം വിസ്താരമുള്ള മഹാശൂന്യതയിൽ വളരുന്നതായി പുതിയ പഠനം. Read more

  മെഡിക്കൽ മാലിന്യം തള്ളൽ: കേരളത്തിനെതിരെ ദേശീയ ഹരിത ട്രൈബ്യൂണലിന്റെ വിമർശനം
അസ്ട്രോണമി, അസ്ട്രോഫിസിക്സ്, ഫിസിക്സ് വിഷയങ്ങളിൽ പിഎച്ച്‌ഡി: ഇനാറ്റ് പരീക്ഷയ്ക്ക് അപേക്ഷിക്കാം
IUCAA PhD Scholarships

പുണെ ഇന്റർയൂണിവേഴ്സിറ്റി സെന്റർ ഫോർ അസ്ട്രോണമി & അസ്ട്രോഫിസിക്സ് നടത്തുന്ന 'ഇനാറ്റ്' പരീക്ഷയിലൂടെ Read more

ഭൂമിയ്ക്ക് സമാനമായ പുതിയ ഗ്രഹം കണ്ടെത്തി; മനുഷ്യവാസത്തിന് പുതിയ പ്രതീക്ഷ
Earth-like planet discovery

ഭൂമിയ്ക്ക് സമാനമായ പുതിയ ഗ്രഹം ഗവേഷകർ കണ്ടെത്തി. ധനുരാശിയിൽ നിന്ന് 4000 പ്രകാശ Read more

സൂര്യനിലെ മാറ്റങ്ങൾ: ശാസ്ത്രലോകം നിരീക്ഷിക്കുന്നു
solar activity increase

സൂര്യനിൽ പൊട്ടിത്തെറികളുടെയും സൗരകളങ്കങ്ങളുടെയും എണ്ണം വർധിച്ചിരിക്കുന്നു. സൂര്യൻ ഒരു നക്ഷത്രമാണെന്നും അതിന് ജനനവും Read more

സൗരക്കൊടുങ്കാറ്റുകൾ പഠിക്കാൻ ലഡാക്കിൽ വൻ ദൂരദർശിനി സ്ഥാപിക്കാൻ ഇന്ത്യ
India solar telescope Ladakh

ലഡാക്കിൽ നാഷണൽ ലാർജ് സോളാർ ടെലിസ്കോപ്പ് സ്ഥാപിക്കാൻ ഇന്ത്യ തീരുമാനിച്ചു. സൂര്യനിലെ സൗരക്കൊടുങ്കാറ്റുകളുടെ Read more

Leave a Comment