ഇലക്ട്രൽ ബോണ്ട് വിവാദം: നിർമ്മലാ സീതാരാമനെതിരെ കേസെടുത്തു

Anjana

Electoral Bond Controversy

ബംഗളൂരുവിലെ ജനപ്രതിനിധികൾക്കായുള്ള പ്രത്യേക കോടതി കേന്ദ്രമന്ത്രി നിർമ്മലാ സീതാരാമനെതിരെ ഇലക്ട്രൽ ബോണ്ട് വഴി സാമ്പത്തിക ക്രമക്കേട് നടത്തിയെന്ന പരാതിയിൽ കേസെടുത്തിരിക്കുകയാണ്. ജനാധികാര സംഘർഷ സംഘടനയുടെ പ്രതിനിധി ആദർശ് അയ്യരാണ് ഇലക്ടറൽ ബോണ്ടുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്തുവന്നതിന് പിന്നാലെ കേന്ദ്ര മന്ത്രി അടക്കം പ്രമുഖ ബിജെപി നേതാക്കൾക്കെതിരെ പരാതി നൽകിയത്. ആദ്യം പോലീസിൽ പരാതി നൽകിയെങ്കിലും കേസെടുക്കാത്തതിനെ തുടർന്ന് കോടതിയെ സമീപിക്കുകയായിരുന്നു. കോടതി നിർദ്ദേശപ്രകാരമാണ് ഇപ്പോഴത്തെ നടപടി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഇക്കഴിഞ്ഞ മാർച്ച് 30നാണ് ഇലക്ടറൽ ബോണ്ടു വഴി 1692 കോടി രൂപയുടെ സംഭാവന രാഷ്ട്രീയ പാർട്ടികൾക്ക് നൽകിയതിന്റെ പൂർണ്ണ വിവരങ്ങൾ പുറത്തുവന്നത്. ഇതിനു പിന്നാലെയാണ് ആദർശ അയ്യർ കേസ് കൊടുത്തത്. ഇഡി അടക്കം അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് കോടിക്കണക്കിന് രൂപ ഇലക്ട്രൽ ബോണ്ട് വഴി ബിജെപിയിലേക്ക് എത്തിച്ചു എന്നാണ് പരാതി. കേന്ദ്രമന്ത്രി നിർമ്മലാ സീതാരാമൻ ഒന്നാം പ്രതിയായ കേസിൽ മുതിർന്ന ബിജെപി നേതാക്കളായ നളിൻകുമാർ കട്ടിൽ, ബി വൈ വിജയേന്ദ്ര എന്നിവരും പ്രതികളാണ്.

ആദർശ് അയ്യർ എന്ന മുൻ സോഫ്റ്റ്‌വെയർ എഞ്ചിനീയർ കോൺഗ്രസുമായി അടുപ്പം പുലർത്തുന്ന ഒരാളല്ലെന്ന് അദ്ദേഹത്തിൻ്റെ മുൻകാല നീക്കങ്ങളിൽ നിന്ന് വ്യക്തമാണ്. ഒരു ദശാബ്ദം മുൻപാണ് അദ്ദേഹം തൻ്റെ ഉയർന്ന വരുമാനമുള്ള ജോലിയിൽ നിന്ന് സാമൂഹ്യ പ്രവർത്തനത്തിലേക്ക് ശ്രദ്ധ തിരിക്കുന്നത്. 2015 ൽ അന്ന് മുഖ്യമന്ത്രി സ്ഥാനത്തുണ്ടായിരുന്ന സിദ്ധരാമയ്യ സർക്കാരിനെതിരെയായിരുന്നു ആദ‍ർശ് ലോകായുക്തയെ സമീപിച്ചത്. ജനതാദൾ നേതാക്കൾക്കെതിരെ ഭൂമി കൈയ്യേറ്റത്തിനെതിരെയും കൊവിഡ് കാലത്ത് സ്കൂൾ പരീക്ഷകൾ നടത്തിയതിന് വിദ്യാഭ്യാസ മന്ത്രിക്കെതിരെയും അദ്ദേഹം കോടതിയെയും പൊലീസിനെയും സമീപിച്ചിരുന്നു.

  കൊടി സുനിയുടെ പരോൾ: മനോരമയ്ക്കെതിരെ രൂക്ഷ വിമർശനവുമായി പി ജയരാജൻ

Story Highlights: Adarsh Iyer files complaint against Union Finance Minister Nirmala Sitharaman over alleged financial irregularities through electoral bonds

Related Posts
ഇന്ത്യ ഗേറ്റിന്റെ പേര് ‘ഭാരത് മാത ദ്വാർ’ ആക്കണം: പ്രധാനമന്ത്രിക്ക് കത്തയച്ച് ബിജെപി നേതാവ്
India Gate renaming

ബിജെപി ന്യൂനപക്ഷ മോർച്ചയുടെ ദേശീയ പ്രസിഡന്റ് ജമാൽ സിദ്ദിഖി, ഇന്ത്യ ഗേറ്റിന്റെ പേര് Read more

കണ്ണൂർ കണ്ണപുരം കൊലപാതകം: 19 വർഷത്തിനു ശേഷം ഇന്ന് ശിക്ഷാവിധി
Kannur murder case sentencing

കണ്ണൂർ കണ്ണപുരത്തെ ഡിവൈഎഫ്‌ഐ പ്രവർത്തകൻ റിജിത്തിന്റെ കൊലപാതക കേസിൽ ഇന്ന് തലശേരി ജില്ലാ Read more

  ബിജെപി എംപി തേജസ്വി സൂര്യയുടെ വിവാഹം: വധു പ്രശസ്ത കർണാടക സംഗീതജ്ഞ ശിവശ്രീ സ്കന്ദപ്രസാദ്?
ജി സുധാകരനെ പുകഴ്ത്തി ബിജെപി; കായംകുളത്ത് സിപിഎമ്മിൽ നിന്ന് കൂട്ട രാജി
G Sudhakaran BJP praise

ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ജി സുധാകരനെ പ്രശംസിച്ചു. സുധാകരൻ മാതൃകാപരമായ Read more

വയനാട് ഡിസിസി ട്രഷറർ എൻ.എം. വിജയന്റെ ആത്മഹത്യ കുറിപ്പ് പുറത്ത്; കോൺഗ്രസ് നേതൃത്വം കുടുക്കിൽ
Wayanad DCC treasurer suicide note

വയനാട് ഡിസിസി ട്രഷറർ എൻ.എം. വിജയന്റെ ആത്മഹത്യ കുറിപ്പ് പുറത്തുവന്നു. കുറിപ്പിൽ പ്രമുഖ Read more

സനാതന ധർമ്മം: കേരള ചരിത്രം വീണ്ടും പഠിക്കാൻ മുഖ്യമന്ത്രിയോട് ബിജെപി
Sanatana Dharma Kerala

ബിജെപി ദേശീയ വക്താവ് ഗുരുപ്രകാശ് മുഖ്യമന്ത്രി പിണറായി വിജയനെ വിമർശിച്ചു. സനാതന ധർമ്മത്തെക്കുറിച്ചുള്ള Read more

സനാതന ധർമ്മ പ്രസ്താവന: എം.വി. ഗോവിന്ദനെതിരെ കേസെടുക്കണമെന്ന് കെ. സുരേന്ദ്രൻ
Sanatana Dharma controversy

സനാതന ധർമ്മത്തെക്കുറിച്ചുള്ള എം.വി. ഗോവിന്ദന്റെ പ്രസ്താവനയ്ക്കെതിരെ കേസെടുക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. Read more

ഗോകുലം ഗോപാലന്റെ അപകീർത്തി കേസിൽ ശോഭാ സുരേന്ദ്രന് കോടതി സമൻസ്
Shobha Surendran defamation case

ഗോകുലം ഗോപാലൻ നൽകിയ അപകീർത്തി കേസിൽ ബിജെപി നേതാവ് ശോഭാ സുരേന്ദ്രന് തൃശൂർ Read more

  കൊല്ലത്ത് ബിജെപി മണ്ഡലം പ്രസിഡന്റ് തിരഞ്ഞെടുപ്പ്: സംസ്ഥാന നേതാക്കൾ ഉപരോധിക്കപ്പെട്ടു
എസ്ഡിപിഐ നേതാവ് ഷാൻ വധക്കേസ്: ജാമ്യം റദ്ദാക്കിയ നാല് പ്രതികൾ അറസ്റ്റിൽ
SDPI leader Shan murder case

എസ്ഡിപിഐ നേതാവ് ഷാൻ വധക്കേസിൽ ഹൈക്കോടതി ജാമ്യം റദ്ദാക്കിയ നാല് പ്രതികൾ തമിഴ്നാട്ടിൽ Read more

പാലക്കാട് ബിജെപിയിൽ വിള്ളൽ: സുരേന്ദ്രൻ തരൂർ പാർട്ടി വിട്ടു
BJP Palakkad Surendran Tharoor

പാലക്കാട് ബിജെപി ജില്ലാ കമ്മിറ്റി അംഗം സുരേന്ദ്രൻ തരൂർ പാർട്ടി വിട്ട് എ.വി. Read more

വയനാട് സഹകരണ മേഖലയിലെ അഴിമതി: ഡിസിസി നേതാവ് ഗുരുതര ആരോപണങ്ങളുമായി രംഗത്ത്
Wayanad cooperative corruption

വയനാട് ഡിസിസി ട്രഷറർ എൻഎം വിജയന്റേയും മകന്റേയും ആത്മഹത്യയെ തുടർന്നുണ്ടായ നിയമനക്കോഴ വിവാദത്തിൽ Read more

Leave a Comment


Welcome To Niva Daily !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക