മുനമ്പം ജുഡീഷ്യൽ കമ്മീഷൻ നിയമനം റദ്ദ് : ഹൈക്കോടതി

Anjana

Munambam Judicial Commission

മുനമ്പം ജുഡീഷ്യൽ കമ്മീഷന്റെ നിയമനം റദ്ദാക്കിക്കൊണ്ട് ഹൈക്കോടതി വിധി പുറപ്പെടുവിച്ചു. കമ്മീഷന് ജുഡീഷ്യൽ അധികാരമോ അർദ്ധ ജുഡീഷ്യൽ അധികാരമോ ഇല്ലെന്നും വസ്തുതാ അന്വേഷണം മാത്രമാണ് നടത്തുന്നതെന്നുമുള്ള സർക്കാരിന്റെ വിശദീകരണം കോടതി അംഗീകരിച്ചില്ല. വഖഫ് ട്രൈബ്യൂണലിന്റെ പരിഗണനയിലുള്ള വിഷയത്തിൽ കമ്മീഷന് അന്വേഷണം നടത്താനാവില്ലെന്നും കോടതി വ്യക്തമാക്കി. കേരള വഖഫ് സംരക്ഷണ വേദി നൽകിയ ഹർജിയിലാണ് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസിന്റെ സിംഗിൾ ബെഞ്ചിന്റെ വിധി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

\n
കമ്മീഷനെ നിയമിക്കാൻ സർക്കാരിന് അധികാരമുണ്ടെങ്കിലും മനസ്സിരുത്തിയല്ല നിയമനം നടത്തിയതെന്ന് കോടതി നിരീക്ഷിച്ചു. ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച തർക്കം വഖഫ് ട്രൈബ്യൂണലിന്റെ പരിഗണനയിലിരിക്കെ ജുഡീഷ്യൽ കമ്മീഷനെ നിയോഗിക്കുന്നത് എങ്ങനെ ശരിയാകുമെന്ന് കോടതി ചോദിച്ചു. കൃത്യമായ വിശദീകരണം നൽകാൻ സർക്കാരിനായില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. വഖഫ് ഭൂമിയിൽ ജുഡീഷ്യൽ അന്വേഷണം നടത്താൻ സർക്കാരിന് കഴിയില്ലെന്നും എന്നാൽ വഖഫ് അല്ലാത്ത ഭൂമിയിൽ കമ്മീഷനെ നിയോഗിക്കാൻ അവകാശമുണ്ടെന്നുമായിരുന്നു കഴിഞ്ഞ തവണ ഹർജി പരിഗണിക്കവെ ഹൈക്കോടതിയുടെ നിരീക്ഷണം.

\n
നിയമനം റദ്ദാക്കിയതിൽ പ്രതികരിക്കേണ്ടത് സർക്കാരാണെന്ന് കമ്മീഷൻ ചെയർമാൻ ജസ്റ്റിസ് രാമചന്ദ്രൻ നായർ പ്രതികരിച്ചു. നിയമിച്ചതും നിയമനത്തെ കോടതിയിൽ ന്യായീകരിച്ചതും സർക്കാർ ആണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സിംഗിൾ ബെഞ്ചിന്റെ ഉത്തരവിനെതിരെ ഡിവിഷൻ ബെഞ്ചിൽ അപ്പീൽ നൽകാനാണ് സർക്കാരിന്റെ തീരുമാനം. മുനമ്പം ജുഡീഷ്യൽ കമ്മീഷന് ജുഡീഷ്യൽ അധികാരമില്ലെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ നൽകിയ പ്രാഥമിക മറുപടിയിൽ വ്യക്തമാക്കിയിരുന്നു.

  വ്യാജ ലൈംഗിക പീഡന പരാതികളിൽ ആശങ്ക പ്രകടിപ്പിച്ച് ഹൈക്കോടതി

\n

Story Highlights : Appointment of Munambam Judicial Commission cancelled by High court

\n
വഖഫ് ട്രൈബ്യൂണലിന് മുന്നിലുള്ള വിഷയത്തിൽ അന്വേഷണം നടത്താനാവില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. കമ്മീഷനെ നിയമിക്കാൻ സർക്കാരിന് അധികാരമുണ്ടെങ്കിലും മനസ്സിരുത്തിയല്ല നിയമനം നടത്തിയതെന്ന് കോടതി നിരീക്ഷിച്ചു. നിയമനം റദ്ദാക്കിയതിൽ പ്രതികരിക്കേണ്ടത് സർക്കാരാണെന്ന് കമ്മീഷൻ ചെയർമാൻ ജസ്റ്റിസ് രാമചന്ദ്രൻ നായർ പറഞ്ഞു.

\n
കൃത്യമായ വിശദീകരണം നൽകാൻ സർക്കാരിനായില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. നിയമിച്ചതും നിയമനത്തെ കോടതിയിൽ ന്യായീകരിച്ചതും സർക്കാർ ആണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സിംഗിൾ ബെഞ്ചിന്റെ ഉത്തരവിനെതിരെ ഡിവിഷൻ ബെഞ്ചിൽ അപ്പീൽ നൽകാനാണ് സർക്കാരിന്റെ തീരുമാനം.

Story Highlights: Kerala High Court cancels the appointment of the Munambam Judicial Commission, stating lack of legal validity.

  തമിഴ് ഭാഷയുടെയും സംസ്കാരത്തിന്റെയും പ്രചാരണത്തിന് വൻതുക; തമിഴ്നാട് ബജറ്റ് പ്രഖ്യാപനം
Related Posts
മദ്യപിച്ച് വാഹനമോടിച്ചാൽ പ്രിൻ്റ് ഔട്ട് നിർബന്ധം: ഹൈക്കോടതി
Breathalyzer

മദ്യപിച്ച് വാഹനമോടിക്കുന്നവർക്കെതിരെ ബ്രീത്ത് അനലൈസർ പരിശോധനയുടെ യഥാർത്ഥ പ്രിൻ്റ് ഔട്ട് കോടതിയിൽ ഹാജരാക്കണമെന്ന് Read more

ഹേമ കമ്മിറ്റി റിപ്പോർട്ട്: മൊഴി നൽകാൻ നിർബന്ധിക്കരുതെന്ന് ഹൈക്കോടതി
Hema Committee Report

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മൊഴി നൽകാൻ താൽപര്യമില്ലാത്തവരെ നിർബന്ധിക്കരുതെന്ന് ഹൈക്കോടതി. അന്വേഷണത്തിന്റെ Read more

മുനമ്പം കമ്മീഷൻ റദ്ദാക്കൽ: ഹൈക്കോടതി വിധിക്കെതിരെ ജനരോഷം
Munambam Commission

മുനമ്പം ജുഡീഷ്യൽ കമ്മീഷന്റെ നിയമനം റദ്ദാക്കിയ ഹൈക്കോടതി വിധിയിൽ പ്രതിഷേധിച്ച് മുനമ്പം ജനത. Read more

വ്യാജ ലൈംഗിക പീഡന പരാതികളിൽ ആശങ്ക പ്രകടിപ്പിച്ച് ഹൈക്കോടതി
False Sexual Harassment

വ്യാജ ലൈംഗികാതിക്രമ പരാതികൾ വർധിക്കുന്നതായി ഹൈക്കോടതി ആശങ്ക പ്രകടിപ്പിച്ചു. വ്യക്തിവിരോധം തീർക്കാനും നിയമവിരുദ്ധ Read more

പതിനഞ്ചുകാരിയുടെ മരണം: പോലീസിന് ഹൈക്കോടതിയുടെ വിശദീകരണം തേടി
Kasaragod Teen Death

കാസർഗോഡ് പതിനഞ്ചുകാരിയെയും നാൽപ്പത്തിരണ്ടുകാരനെയും മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പോലീസിനോട് ഹൈക്കോടതി വിശദീകരണം Read more

വിവാഹങ്ങളിൽ ഗ്ലാസ് വെള്ളക്കുപ്പികൾ മാത്രം; ഹൈക്കോടതി
Kerala High Court

വിവാഹ ചടങ്ങുകളിൽ പ്ലാസ്റ്റിക് വെള്ളക്കുപ്പികൾക്ക് പകരം ഗ്ലാസ് കുപ്പികൾ ഉപയോഗിക്കണമെന്ന് കേരള ഹൈക്കോടതി Read more

  ലഹരി മാഫിയയ്ക്ക് സിപിഐഎം സംരക്ഷണം: വി ഡി സതീശൻ
വനിതാ അഭിഭാഷകയെ അപമാനിച്ചെന്ന പരാതി: ജഡ്ജിക്കെതിരെ ഹൈക്കോടതിയിൽ പ്രതിഷേധം
Kerala High Court Protest

വനിതാ അഭിഭാഷകയെ അപമാനിച്ചെന്ന ആരോപണത്തിൽ ജസ്റ്റിസ് എ. ബദറുദ്ദീനെതിരെ ഹൈക്കോടതിയിൽ അഭിഭാഷകർ പ്രതിഷേധിച്ചു. Read more

ഫ്ളക്സ് ബോർഡുകൾക്കെതിരെ ഹൈക്കോടതി വീണ്ടും; സർക്കാരിനും രാഷ്ട്രീയ പാർട്ടികൾക്കുമെതിരെ രൂക്ഷവിമർശനം
Flex boards

വഴിയോരങ്ങളിലെ ഫ്ലക്സ് ബോർഡുകളും കൊടിതോരണങ്ങളും നീക്കം ചെയ്യാത്തതിൽ സർക്കാരിനെതിരെ ഹൈക്കോടതി രൂക്ഷവിമർശനം. രാഷ്ട്രീയ Read more

ക്രിസ്മസ് പരീക്ഷാ ചോദ്യപേപ്പർ ചോർച്ച: ഷുഹൈബിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി
exam paper leak

ക്രിസ്മസ് പരീക്ഷാ ചോദ്യപേപ്പർ ചോർച്ചാ കേസിൽ എം എസ് സൊല്യൂഷൻസ് സിഇഒ ഷുഹൈബിന്റെ Read more

റാഗിങ് വിരുദ്ധ നിയമം കർശനമാക്കണം: ഹൈക്കോടതി
Anti-ragging law

റാഗിങ് വിരുദ്ധ നിയമം പരിഷ്കരിക്കണമെന്നും യുജിസി മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കണമെന്നും ഹൈക്കോടതി. കർശന നടപടികളിലൂടെ Read more

Leave a Comment