ബിജെപി ദേശീയ അംഗത്വ ക്യാമ്പയിന് തുടക്കം; മോദി അംഗത്വം പുതുക്കി, മോഹൻ സിതാര പാർട്ടിയിൽ ചേർന്നു

Anjana

BJP membership campaign

ബിജെപിയുടെ ദേശീയ അംഗത്വ ക്യാമ്പയിന് ഡൽഹിയിൽ തുടക്കമായി. പ്രധാനമന്ത്രി നരേന്ദ്രമോദി പാർട്ടി അധ്യക്ഷൻ ജെ പി നദ്ദയിൽ നിന്നും അംഗത്വം പുതുക്കി സ്വീകരിച്ചു. കേന്ദ്രമന്ത്രിമാരായ അമിത് ഷായും, രാജ്നാഥ് സിംഗും അടക്കമുള്ളവർ ചടങ്ങിൽ പങ്കെടുത്തു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഇത്തവണ ആകെ അംഗത്വം പത്ത് കോടി കടക്കുമെന്നാണ് നേതൃത്വത്തിന്റെ പ്രതീക്ഷ. ഉൾപ്പാർട്ടി ജനാധിപത്യം മുറുകെ പിടിക്കുന്ന പാർട്ടി ബിജെപി മാത്രമാണെന്ന് മോദി അഭിപ്രായപ്പെട്ടു. അതില്ലാത്ത പാർട്ടികൾക്ക് എന്ത് സംഭവിച്ചുവെന്നതിന് നമുക്ക് ചുറ്റും ഉദാഹരണങ്ങളുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കേരളത്തിൽ, തൃശൂർ സ്വദേശിയായ പ്രശസ്ത സംഗീത സംവിധായകൻ മോഹൻ സിതാര ബിജെപിയിൽ ചേർന്നു. ബിജെപി ജില്ലാ പ്രസിഡൻ്റ് അഡ്വ കെ.കെ അനീഷ് കുമാറിൽ നിന്ന് അദ്ദേഹം അംഗത്വം സ്വീകരിച്ചു. ബിജെപിയുടെ ജില്ലാ തല അംഗത്വ പ്രചാരണത്തിന് തുടക്കം കുറിച്ചു കൊണ്ടായിരുന്നു മോഹൻ സിതാര പാർട്ടിയിൽ ചേർന്നത്.

  കേരളത്തിന് കേന്ദ്രസഹായം: കെ. സുരേന്ദ്രൻ പ്രശംസിച്ചു

Story Highlights: PM Modi renews BJP membership from party president JP Nadda as national membership campaign begins

Related Posts
കഞ്ചിക്കോട് ബ്രൂവറി: സർക്കാർ നടപടി വിശ്വാസവഞ്ചനയെന്ന് കെ. സുരേന്ദ്രൻ
Kanjikode Brewery

കഞ്ചിക്കോട് ബ്രൂവറിക്ക് അനുമതി നൽകിയ സർക്കാർ നടപടി വലിയൊരു വിശ്വാസവഞ്ചനയാണെന്ന് ബിജെപി സംസ്ഥാന Read more

കേരളത്തിലെ ക്രമസമാധാനം തകർന്നു: കെ. സുരേന്ദ്രൻ
Law and Order

ചേന്ദമംഗലം കൊലപാതകം സംസ്ഥാനത്തെ ക്രമസമാധാന തകർച്ചയുടെ ഉദാഹരണമാണെന്ന് കെ. സുരേന്ദ്രൻ. ലഹരിമരുന്ന് മാഫിയയും Read more

ഡൽഹി തെരഞ്ഞെടുപ്പ്: വനിതകൾക്ക് പ്രതിമാസം 2500 രൂപ നൽകുമെന്ന് ബിജെപി പ്രകടനപത്രിക
Delhi Election Manifesto

ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ബിജെപി തങ്ങളുടെ പ്രകടനപത്രിക പുറത്തിറക്കി. വനിതകൾക്ക് പ്രതിമാസം 2500 Read more

സ്കൂൾ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ ബിജെപി നേതാവ് പോക്സോയിൽ അറസ്റ്റിൽ
POCSO Act

മധുരയിൽ സ്കൂൾ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ ബിജെപി സാമ്പത്തിക വിഭാഗം അധ്യക്ഷൻ എം.എസ്. Read more

  സ്ത്രീകൾക്കെതിരെയുള്ള അതിക്രമം: പ്രതികരണ സമയത്തെ ചൊല്ലി മേയറുടെ ഫേസ്ബുക്ക് പോസ്റ്റ്
ഗായത്രി രഘുറാമിനെതിരെ സൈബർ ആക്രമണം; ബിജെപി നേതൃത്വത്തിനെതിരെ ഗുരുതര ആരോപണം

ബിജെപി തമിഴ്‌നാട് ഘടകം തനിക്കെതിരെ സൈബർ ആക്രമണം നടത്തിയെന്ന് ഗായത്രി രഘുറാം ആരോപിച്ചു. Read more

കേരളത്തിന് കേന്ദ്രസഹായം: കെ. സുരേന്ദ്രൻ പ്രശംസിച്ചു
Kerala aid

കേന്ദ്രസർക്കാർ കേരളത്തിന് നൽകിയ 3,330 കോടി രൂപയുടെ സാമ്പത്തിക സഹായത്തെ ബിജെപി സംസ്ഥാന Read more

പ്രധാനമന്ത്രി മോദി പോഡ്‌കാസ്റ്റ് അരങ്ങേറ്റം
PM Modi Podcast

സെറോദ സഹസ്ഥാപകൻ നിഖിൽ കാമത്ത് ആതിഥേയത്വം വഹിക്കുന്ന 'പീപ്പിൾ ബൈ ഡബ്ല്യു.ടി.എഫ്' എന്ന Read more

ഇന്ത്യ ഗേറ്റിന്റെ പേര് ‘ഭാരത് മാത ദ്വാർ’ ആക്കണം: പ്രധാനമന്ത്രിക്ക് കത്തയച്ച് ബിജെപി നേതാവ്
India Gate renaming

ബിജെപി ന്യൂനപക്ഷ മോർച്ചയുടെ ദേശീയ പ്രസിഡന്റ് ജമാൽ സിദ്ദിഖി, ഇന്ത്യ ഗേറ്റിന്റെ പേര് Read more

  സിഎംആർഎല്ലിനെതിരെ കേന്ദ്രത്തിന്റെ ഗുരുതര ആരോപണം: 185 കോടിയുടെ അനധികൃത പണമിടപാട്
കണ്ണൂർ കണ്ണപുരം കൊലപാതകം: 19 വർഷത്തിനു ശേഷം ഇന്ന് ശിക്ഷാവിധി
Kannur murder case sentencing

കണ്ണൂർ കണ്ണപുരത്തെ ഡിവൈഎഫ്‌ഐ പ്രവർത്തകൻ റിജിത്തിന്റെ കൊലപാതക കേസിൽ ഇന്ന് തലശേരി ജില്ലാ Read more

ജി സുധാകരനെ പുകഴ്ത്തി ബിജെപി; കായംകുളത്ത് സിപിഎമ്മിൽ നിന്ന് കൂട്ട രാജി
G Sudhakaran BJP praise

ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ജി സുധാകരനെ പ്രശംസിച്ചു. സുധാകരൻ മാതൃകാപരമായ Read more

Leave a Comment