ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട്: സാമൂഹ്യ മാധ്യമങ്ങളില്‍ കുറിപ്പുമായി മഞ്ജു വാര്യര്‍

Anjana

Manju Warrier Hema Committee

ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ കത്തിപ്പടരുന്നതിനിടെ സാമൂഹ്യ മാധ്യമങ്ങളില്‍ കുറിപ്പുമായി മഞ്ജു വാര്യര്‍ രംഗത്തെത്തി. ഒരു സ്ത്രീ പോരാടാന്‍ തീരുമാനിച്ചിടത്തു നിന്നാണ് എല്ലാം തുടങ്ങിയതെന്നും അത് നമ്മള്‍ മറക്കരുതെന്നും മഞ്ജു ഫെയ്‌സ്ബുക്കില്‍ കുറിച്ചു. സമാനമായ കുറിപ്പ് നടിയും സംവിധായികയുമായ ഗീതു മോഹന്‍ദാസും പങ്കുവച്ചിട്ടുണ്ട്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെയാണ് സിനിമാ മേഖലയുമായി ബന്ധപ്പെട്ട് നിരവധി വെളിപ്പെടുത്തലുകള്‍ പുറത്തുവന്നു കൊണ്ടിരിക്കുന്നത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഹേമ കമ്മിറ്റിയില്‍ മൊഴി നല്‍കിയതുമായി ബന്ധപ്പെട്ട് നേരത്തെ, മഞ്ജുവാര്യര്‍ക്കെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു. എന്നാല്‍ ഇതിനെതിരെ ഡബ്ല്യുസിസിയും രംഗത്തുവന്നിരുന്നു. അതേസമയം, ആരോപണവിധേയരായ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്തും അമ്മ ജനറല്‍ സെക്രട്ടറി സിദ്ദിഖിക്കും രാജി വെച്ചു. യുവ നടി ഉയര്‍ത്തിയ ലൈംഗികാരോപണത്തിന് പിന്നാലെയാണ് നടന്‍ സിദ്ദിഖ് അമ്മ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്നും രാജിവച്ചത്.

നടന്‍ തന്നെ ശാരീരികമായി പീഡിപ്പിച്ചെന്നും ചെറിയ പ്രായത്തിലാണ് ദുരനുഭവം ഉണ്ടായതെന്നും രേവതി സമ്പത്ത് ട്വന്റിഫോറിനോട് പറഞ്ഞിരുന്നു. ബംഗാളി നടി ശ്രീലേഖ മിത്രയുടെ വെളിപ്പെടുത്തലിന് പിന്നാലെയുണ്ടായ സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ് രഞ്ജിത്തിന്റെ രാജി. പാലേരി മാണിക്യം സിനിമയില്‍ അഭിനയിക്കാന്‍ എത്തിയ തന്നോട് രഞ്ജിത്ത് മോശമായി പെരുമാറി എന്നായിരുന്നു ബംഗാളി നടി ശ്രീലേഖ മിത്രയുടെ വെളിപ്പെടുത്തല്‍.

  തെങ്കാശിപ്പട്ടണത്തിലെ തമിഴ് താരം: സലീം കുമാറിന്റെ രസകരമായ ലൊക്കേഷൻ കഥ

Story Highlights: Manju Warrier posts on social media regarding Hema Committee report controversy

Related Posts
മഞ്ജു വാര്യർ ചിത്രം ‘കയറ്റം’ സൗജന്യ ഓൺലൈൻ റിലീസ്
Kayattam

സനൽകുമാർ ശശിധരൻ സംവിധാനം ചെയ്ത 'കയറ്റം' എന്ന ചിത്രം ഓൺലൈനിൽ സൗജന്യമായി റിലീസ് Read more

മമ്മൂട്ടിയുടെ ‘ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സ്’ പ്രേക്ഷകഹൃദയം കവരുന്നു
Mammootty

മമ്മൂട്ടി നായകനായ "ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സ്" എന്ന ചിത്രം പ്രേക്ഷക Read more

മമ്മൂട്ടിയെ സംവിധാനം ചെയ്തതിന്റെ സന്തോഷം പങ്കുവച്ച് ഗൗതം മേനോൻ; ‘ഡൊമിനിക് ആൻഡ് ദി ലേഡീസ് പഴ്‌സ്’ നാളെ റിലീസ്
Mammootty

മമ്മൂട്ടി കമ്പനി നിർമ്മിക്കുന്ന 'ഡൊമിനിക് ആൻഡ് ദി ലേഡീസ് പഴ്‌സ്' നാളെ തിയേറ്ററുകളിൽ Read more

  2025 ഓസ്കർ: അനുജ നോമിനേഷനിൽ
‘രേഖാചിത്രം’ 50 കോടി ക്ലബ്ബിൽ; ആസിഫ് അലിയുടെ രണ്ടാമത്തെ വിജയ ചിത്രം
Rekhachitram

ആസിഫ് അലി നായകനായ ‘രേഖാചിത്രം’ 50 കോടി ക്ലബ്ബിൽ. കിഷ്കിന്ധ കാണ്ഡത്തിന് ശേഷം Read more

നായക വേഷങ്ങൾ വേണ്ടെന്ന് വെച്ചത് എന്തുകൊണ്ട്? വിജയരാഘവൻ വെളിപ്പെടുത്തുന്നു
Vijayaraghavan

അഭിനയ സംതൃപ്തിക്കാണ് പ്രാധാന്യം നൽകിയതെന്ന് വിജയരാഘവൻ. നായക വേഷങ്ങൾ ചെയ്യുമ്പോൾ സാമ്പത്തികമായി കൂടുതൽ Read more

ടോവിനോയുടെ നരിവേട്ട ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്
Nariveta

ടോവിനോ തോമസിന്റെ ജന്മദിനത്തിൽ 'നരിവേട്ട'യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. അനുരാജ് മനോഹർ Read more

മമ്മൂട്ടിയുടെ ‘ഡൊമിനിക് ആന്റ് ദി ലേഡീസ് പേഴ്‌സ്’: അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചു
Dominic and the Ladies Purse

ജനുവരി 23ന് റിലീസ് ചെയ്യുന്ന മമ്മൂട്ടി ചിത്രം 'ഡൊമിനിക് ആന്റ് ദി ലേഡീസ് Read more

  ‘രേഖാചിത്രം’ 50 കോടി ക്ലബ്ബിൽ; ആസിഫ് അലിയുടെ രണ്ടാമത്തെ വിജയ ചിത്രം
എമ്പുരാൻ: ടൊവിനോയുടെ പുതിയ ലുക്ക് പോസ്റ്റർ വൈറൽ
Empuraan

ടൊവിനോ തോമസിന്റെ ജന്മദിനത്തിൽ പുറത്തിറങ്ങിയ എമ്പുരാൻ ചിത്രത്തിലെ പുതിയ പോസ്റ്റർ സോഷ്യൽ മീഡിയയിൽ Read more

ആസിഫ് അലിയുടെ കരിയർ ഗ്രാഫ് താഴേക്ക് പോയിട്ടില്ല: ജഗദീഷ്
Asif Ali

നടൻ ജഗദീഷ് ആസിഫ് അലിയുടെ സിനിമാ ജീവിതത്തെ പ്രശംസിച്ചു. ആസിഫിന്റെ കരിയർ ഗ്രാഫ് Read more

വിനീത് ശ്രീനിവാസനൊപ്പമുള്ള അനുഭവങ്ങൾ പങ്കുവെച്ച് നിവിൻ പോളി
Nivin Pauly

മലർവാടിയിലൂടെ സിനിമയിലേക്ക് കടന്നുവന്നത് വിനീത് ശ്രീനിവാസൻ വഴിയാണെന്ന് നിവിൻ പോളി. തട്ടത്തിൻ മറയത്തിലൂടെ Read more

Leave a Comment