കേരളത്തിന്റെ സ്വപ്ന പദ്ധതി സി പ്ലെയിൻ പറക്കുന്നു; പരീക്ഷണ പറക്കൽ ഇന്ന്

Anjana

Kerala sea plane project

കേരളത്തിന്റെ വികസന സ്വപ്നങ്ങൾക്ക് പുതിയ ചിറകുകൾ വിരിയുകയാണ്. സി പ്ലെയിൻ പദ്ധതിയുടെ പരീക്ഷണ പറക്കൽ ഇന്ന് നടക്കും. രാവിലെ 9:30 ന് ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് വിമാനം ഫ്ലാഗ് ഓഫ് ചെയ്യും. കൊച്ചി ബോൾഗാട്ടിയിൽ നിന്ന് ഇടുക്കി മാട്ടുപ്പെട്ടിയിലേക്കാണ് ആദ്യ പരീക്ഷണ സർവീസ്. ഇന്നലെ തന്നെ ജലവിമാനം ബോൾ​ഗാട്ടി കായലിൽ എത്തിച്ചിരുന്നു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ടൂറിസത്തിന് പുറമേ അടിയന്തരഘട്ടങ്ങളിലും സീപ്ലെയിനെ ഉപയോഗിക്കാനാണ് തീരുമാനം. ഇതിനായി കേന്ദ്രത്തിന്റെ അനുമതി ആവശ്യമാണ്. അതിന് മുന്നോടിയായാണ് ഇടുക്കി മാട്ടുപ്പെട്ടിയിലേക്ക് പരീക്ഷണ പറക്കൽ നടക്കുന്നത്. ആറു മാസത്തിനകം പദ്ധതി കൊമേഴ്‌സ്യൽ ട്രാൻസ്‌പോർട്ടേഷനായി കൊണ്ടുവരാനാണ് പദ്ധതി. കേരളത്തിന്റെ സ്വപ്‌ന പദ്ധതിയായ സീപ്ലെയിൻ, വൻ പ്രതിഷേധങ്ങൾക്കും രാഷ്ട്രീയ കോളിളക്കങ്ങൾക്കും ശേഷം വീണ്ടും യാഥാർഥ്യമാകുകയാണ്.

2013-ൽ അന്നത്തെ ഉമ്മൻചാണ്ടി സർക്കാർ ആരംഭിച്ച പദ്ധതി, പ്രതിഷേധങ്ങളെ തുടർന്ന് നിർത്തിവെച്ചിരുന്നു. ഒന്നാം പിണറായി സർക്കാർ പദ്ധതിയോട് മുഖം തിരിച്ചെങ്കിലും, രണ്ടാം പിണറായി സർക്കാരിൽ ടൂറിസം മന്ത്രിയായി മുഹമ്മദ് റിയാസ് എത്തിയതോടെ, പദ്ധതിക്ക് വീണ്ടും ചിറകുമുളച്ചു. പ്രതിഷേധക്കാരുമായി സർക്കാർ സമവായത്തിലെത്തി. മാലദ്വീപ് മാതൃകയിൽ ടൂറിസം പദ്ധതിയാണ് സർക്കാർ ലക്ഷ്യമിടുന്നത്.

  കാട്ടാന ആക്രമണത്തിൽ യുവാവ് മരിച്ച സംഭവം: വണ്ണപ്പുറത്ത് നാളെ യുഡിഎഫ് ഹർത്താൽ

Story Highlights: Kerala’s sea plane project takes off with test flight from Kochi to Idukki

Related Posts
ഇടുക്കി കെഎസ്ആർടിസി ബസ് അപകടം: ബ്രേക്ക് തകരാർ ഇല്ലെന്ന് മോട്ടോർ വാഹന വകുപ്പ്
Idukki KSRTC bus accident

ഇടുക്കി പുല്ലുപാറയിൽ സംഭവിച്ച കെഎസ്ആർടിസി ബസ് അപകടത്തിൽ വാഹനത്തിന് ബ്രേക്ക് തകരാർ ഇല്ലെന്ന് Read more

ഇടുക്കിയിൽ കെഎസ്ആർടിസി ബസ് അപകടം: നാല് പേർ മരിച്ചു, ഒരാളുടെ നില ഗുരുതരം
KSRTC bus accident Idukki

ഇടുക്കി പുല്ലുപാറയ്ക്ക് സമീപം കെഎസ്ആർടിസി ബസ് കൊക്കയിലേക്ക് മറിഞ്ഞ് നാല് പേർ മരിച്ചു. Read more

ഇടുക്കിയിൽ കെഎസ്ആർടിസി ബസ് കൊക്കയിലേക്ക് മറിഞ്ഞു; യാത്രക്കാർക്ക് പരിക്ക്
KSRTC bus accident Idukki

ഇടുക്കി പുല്ലുപാറയ്ക്ക് സമീപം കെഎസ്ആർടിസി ബസ് കൊക്കയിലേക്ക് മറിഞ്ഞു. മാവേലിക്കരയിൽ നിന്ന് തഞ്ചാവൂരിലേക്ക് Read more

  പാലക്കാട് പെട്ടിവിവാദം: എൻ എൻ കൃഷ്ണദാസിന് സിപിഐഎം താക്കീത്; എംവി ഗോവിന്ദൻ വിവിധ വിഷയങ്ങളിൽ പ്രതികരിച്ചു
ഇടുക്കിയിൽ ആടിന് തീറ്റ ശേഖരിക്കാൻ മരത്തിൽ കയറിയ വ്യക്തി വൈദ്യുതാഘാതമേറ്റ് മരിച്ചു
electric shock death Idukki

ഇടുക്കി ചട്ടമൂന്നാറിൽ ആടിന് തീറ്റ ശേഖരിക്കാൻ മരത്തിൽ കയറിയ ഗണേശൻ എന്നയാൾ വൈദ്യുതാഘാതമേറ്റ് Read more

കേരള ടൂറിസം വകുപ്പ് ‘ശ്രീനാരായണഗുരു മൈക്രോസൈറ്റ്’ തയ്യാറാക്കുന്നു
Sree Narayana Guru microsite

കേരള ടൂറിസം വകുപ്പ് 'ശ്രീനാരായണഗുരു മൈക്രോസൈറ്റ്' തയ്യാറാക്കുമെന്ന് മന്ത്രി പി എ മുഹമ്മദ് Read more

ഇടുക്കിയില്‍ കൈക്കൂലിക്ക് പിടിയിലായ സര്‍വേയര്‍; കൊച്ചിയില്‍ നൃത്ത പരിപാടി സംഘാടകര്‍ക്കെതിരെ ആരോപണം
bribery arrest Idukki

ഇടുക്കിയില്‍ എസ്റ്റേറ്റ് ഭൂമി സര്‍വേയ്ക്കായി കൈക്കൂലി വാങ്ങിയ താത്കാലിക സര്‍വേയര്‍ അറസ്റ്റിലായി. കൊച്ചിയില്‍ Read more

ഇടുക്കിയിൽ ഡിജിറ്റൽ സർവേയിൽ കൈക്കൂലി: താൽക്കാലിക സർവേയർ പിടിയിൽ
Idukki surveyor bribery arrest

ഇടുക്കിയിൽ ഡിജിറ്റൽ സർവേയുമായി ബന്ധപ്പെട്ട് കൈക്കൂലി വാങ്ങിയ താൽക്കാലിക സർവേയർ വിജിലൻസിന്റെ പിടിയിലായി. Read more

ഇടുക്കി കാട്ടാന ആക്രമണം: മരിച്ച യുവാവിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് മന്ത്രി
Idukki elephant attack compensation

ഇടുക്കി മുള്ളരിങ്ങാട് കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട അമർ ഇലാഹിയുടെ കുടുംബത്തിന് 10 ലക്ഷം Read more

  ഇടുക്കി കാട്ടാന ആക്രമണം: മരിച്ച യുവാവിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് മന്ത്രി
ഇടുക്കി കാട്ടാന ആക്രമണം: മന്ത്രി ശശീന്ദ്രൻ പ്രതികരിച്ചു; യുഡിഎഫ് പ്രതിഷേധവുമായി രംഗത്ത്
Idukki elephant attack

ഇടുക്കിയിലെ കാട്ടാന ആക്രമണത്തിൽ യുവാവ് മരിച്ച സംഭവത്തിൽ വനം മന്ത്രി എ.കെ. ശശീന്ദ്രൻ Read more

കാട്ടാന ആക്രമണത്തിൽ യുവാവ് മരിച്ച സംഭവം: വണ്ണപ്പുറത്ത് നാളെ യുഡിഎഫ് ഹർത്താൽ
Idukki elephant attack hartal

ഇടുക്കി മുള്ളരിങ്ങാട് കാട്ടാന ആക്രമണത്തിൽ യുവാവ് മരിച്ച സംഭവത്തിൽ പ്രതിഷേധിച്ച് വണ്ണപ്പുറം പഞ്ചായത്തിൽ Read more

Leave a Comment


Welcome To Niva Daily !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക